ഗുരുവായൂരില്‍ വാഹനം കുത്തിത്തുറന്ന് മോഷണം
ഗുരുവായൂര്‍ : ചോറൂണിനെത്തിയവരുടെ വാഹനത്തില്‍ നിന്നും 12 മൊബൈല്‍ ഫോണുകള്‍ മോഷണം പോയി. പാലക്കാട് തിരുനല്ലായി ഗാന്ധി നഗറില്‍ മണ്‍പാത്ര വ്യാപാരി കെ.ആര്‍. കൃഷ്ണന്റെ മകന്‍ ഗണേശന്റെ കുട്ടിയുടെ ചോറൂണിനെത്തിയ 25 പേരടങ്ങുന്ന സംഘത്തിന്റെ…