പോലീസില്‍ നിന്ന് നീതി ലഭിക്കുന്നത് സംഘപരിവാറിനു മാത്രം – യൂത്ത് കോണ്‍ഗ്രസ്
ചാവക്കാട് : എ.ഐ.വൈ.എഫ്. പ്രവര്‍ത്ത കരുടെ സമരത്തിനുനേരെ നടന്ന പോലീസ് ലാത്തിച്ചാര്‍ജ്ജ് ജനകീയ സമരങ്ങളോടുള്ള പിണറായി സര്‍ക്കാരിന്റെ സമീപനമാണെന്ന് യൂത്ത് കോണ്‍ഗ്രസ് ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. സ്വന്തം…