പോലീസ് മർദനം – വിദ്യാർത്ഥികളും രക്ഷിതാക്കളും മുഖ്യമന്ത്രിക്ക് പരാതി നൽകി
ചാവക്കാട് : വെമ്പേനാട് എം എ എസ് എം വിദ്യാർത്ഥികൾ ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിൽ പഠിക്കുന്ന അഞ്ചു വിദ്യാർത്ഥികളെ ചാവക്കാട് പോലീസ് മർദിച്ചതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളും രക്ഷിതാക്കളും മുഖ്യമന്ത്രിക്ക് പരാതി നല്കുന്നു.
സ്കൂൾ വിട്ട്…