mehandi new
Yearly Archives

2017

കാറിടിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർഥി മരിച്ചു

തിരുവത്ര : കാറിടിച്ചു പരിക്കേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർഥി മരിച്ചു. തിരുവത്ര കോട്ടപ്പുറം കാളിരകത്ത്‌ ബാഹുലേയൻ മകൻ വിവേക് ( കുട്ടപ്പൻ )(18) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം നാലുമണിയോടെ തിരുവത്ര പുതിയറ ദേശീയപാത 17 ലാണ്‌…

അധ്യാപിക ബൈക്കിൽ നിന്നും വീണ് മരിച്ചു

മന്നലാംകുന്ന് : അകലാട് സ്കൂളിലെ അറബിക്ക് അധ്യാപികയും മന്നലാംകുന്ന് ലീഗ് നേതാവ് കെ കെ ഹംസകുട്ടിയുടെ ഭാര്യയുമായ ഹസീനയാണ് മരിച്ചത്. ഭർത്താവിന്റെ കൂടെ ബൈക്കിൽ സ്‌കൂളിലേക്ക് പോകുന്ന വഴി തല കറങ്ങി റോഡിലേക്ക് വീഴുകയായിരുന്നു. ഇന്ന് രാവിലെ പത്ത്…
Rajah Admission

റോഡുകളുടെ ശോചനീയാവസ്ഥ – യൂത്ത് ലീഗ് പൊതുമരാമത്ത് വകുപ്പിന് നിവേദനം നല്‍കി

ചാവക്കാട്: കടപ്പുറം പഞ്ചായത്തിലെ പൊതുമരാമത്ത് റോഡുകളുടെ നിലവിലെ ശോചനീയാവസ്ഥക്ക് പരിഹാരം കാണണമൊവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് കടപ്പുറം പഞ്ചായത്ത് കമ്മിറ്റി പൊതുമരാമത്ത് വകുപ്പിന് നിവേദനം നല്‍കി. മൂന്നാംകല്ല്-അഞ്ചങ്ങാടി റോഡിന്റെ…
Rajah Admission

വിരവിമുക്ത വിദ്യാലയം പരിശീലന ക്യാമ്പ്

ചാവക്കാട്: വിരവിമുക്ത വിദ്യാലയം പദ്ധതിയുടെ ഭാഗമായി ചാവക്കാട് താലൂക്ക് ആസ്പത്രിയില്‍ സ്‌കൂള്‍ അധ്യാപകര്‍ക്കും അങ്കണവാടി അധ്യാപകര്‍ക്കും ആശാ പ്രവര്‍ത്തകര്‍ക്കും വേണ്ടി പരിശീലന ക്യാമ്പ് നടത്തി. ആസ്പത്രി സൂപ്രണ്ട് എം.കെ.ഗീത ഉദ്ഘാടനം ചെയ്തു.…
Rajah Admission

സംസ്‌കൃത ദിനം – ഇസ്ലാമിക് സ്കൂള്‍ വിദ്യാര്‍ഥികള്‍ റാലി നടത്തി

ചാവക്കാട്:  ഒരുമനയൂര്‍ ഇസ്ലാമിക് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സംസ്‌കൃതദിനത്തിന്റെ ഭാഗമായി റാലി നടത്തി. റാലിയുടെ അവസാനത്തില്‍ സംസ്‌കൃത ഭാഷയുടെ മഹത്വം വാനോളം ഉയരട്ടെ എന്ന സന്ദേശവുമായി വിദ്യാര്‍ഥികള്‍ പട്ടങ്ങള്‍…
Rajah Admission

എ സി ഹനീഫ അനുസ്മരണ ദിനം ആചരിച്ചു

ചാവക്കാട്: മണ്ഡലം കോഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സ് നേതാവ് എ.സി.ഹനീഫയുടെ അനുസ്മരണദിനം ആചരിച്ചു. ചാവക്കാട് മുന്‍സിപ്പല്‍ കോണ്‍ഫ്രന്‍സ് ഹാളില്‍് നടന്ന അനുസ്മരണ സദസ്സ് ഡി.സി.സി ജനറല്‍ സെക്രട്ടറി കെ.ഡി.വീരമണി ഉദ്ഘാടനം…
Rajah Admission

സൗജന്യ ചികിത്സാ ക്യാമ്പ്

ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭ 26-ാം വാര്‍ഡ് വികസന സമിതി ലൈഫ് കെയര്‍ മെഡിക്കല്‍ സെന്ററിന്റേയും, മലബാര്‍ ഐ ഹോസ്പിറ്റലിന്റേയും സഹകരണത്തോടെ സൗജന്യ രോഗ ചികിത്സാ ക്യാമ്പ് നടത്തി. ജില്ലാ കളക്ടര്‍ ഡോ. എ. കൗശിഗന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.…
Rajah Admission

ഹോട്ടലുടമയെ ആക്രമിച്ച സംഭവം – വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധിച്ചു

എടക്കഴിയൂര്‍: ഹര്‍ത്താലിനോടനുബന്ധിച്ച് എടക്കഴിയൂരില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധ യോഗം സംഘടിപ്പിച്ചു. എടക്കഴിയൂർ യൂമ്മിറ്റ്‌ സെക്രട്ടറി കെ ബഷീറിനെ(മോഡേൺ) അക്രമിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ഹര്‍ത്താലും യോഗവും.…
Rajah Admission

ഹോട്ടലുടമക്കും തൊഴിലാളിക്കും നേരെ അക്രമം-എടക്കഴിയൂരിൽ ഇന്ന് ഹര്‍ത്താല്‍

ചാവക്കാട്: എടക്കഴിയൂരിൽ ഹോട്ടലുടമക്കും തൊഴിലാളിക്കും നേരെ അക്രമം. എടക്കഴിയൂർ മേഖലയിൽ ഇന്ന് വ്യാപാരികൾ ഹർത്താൽ ആചരിക്കുന്നു. എടക്കഴിയൂർ മോഡേൺ ഹോട്ടൽ ഉടമ കണ്ണാണത് മോഡേൺ ബഷീറിനും ഹോട്ടലിൽ ജോലിയെടുക്കുന്ന ബംഗാളി യുവാവിനുമാണ് മര്‍ദനമേറ്റത്.…
Rajah Admission

കടലേറ്റം രൂക്ഷമായ ഭാഗങ്ങളില്‍ അടിയന്തരമായി കടല്‍ഭിത്തി പുനര്‍നിര്‍മിക്കണം

ചാവക്കാട്: കടപ്പുറം, ഏങ്ങണ്ടിയൂര്‍ പഞ്ചായത്തുകളില്‍ കടല്‍ഭിത്തി തകര്‍ന്ന് കടലേറ്റം രൂക്ഷമായ ഭാഗങ്ങളില്‍ അടിയന്തരമായി കടല്‍ഭിത്തി പുനര്‍നിര്‍മിക്കണമെന്ന് താലൂക്ക് വികസനസമിതിയില്‍ പ്രമേയം. സി.പി.ഐ. പ്രതിനിധി പി. മുഹമ്മദ് ബഷീറാണ് പ്രമേയം…