ഷറഫുദ്ദീൻ കുടുംബ സഹായ ഫണ്ട് കൈമാറി
ചാവക്കാട് : കൊരട്ടി ഷറഫുദ്ദീൻ കുടുംബ സഹായ ഫണ്ട് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബിജോൺ ഷറഫുദ്ദീന്റെ കുടുംബത്തെ ഏൽപ്പിച്ചു. പുതിയറ സ്വദേശിയായ ഷറഫുധീന്‍ അബുദാബിയിൽ വെച്ച് മരണപ്പെടുകയായിരുന്നു. ഷറഫുദ്ദീന്റെ പ്രവാസികളായ…

