mehandi new

പെട്രോള്‍ വിലവര്‍ധനവില്‍ യു ഡി എഫ് പ്രതിഷേധം

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

Mss conference ad poster

ചാവക്കാട് : കേന്ദ്ര കേരള സര്‍ക്കാറുകളുടെ പെട്രോള്‍ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് ഗുരുവായൂര്‍ നിയോജകമണ്ഡലം യു ഡി എഫ് കമ്മിറ്റി ചാവക്കാട് പ്രതിഷേധ പ്രകടനം നടത്തി  മണത്തല പള്ളിപരിസരത്തു നിന്നും ആരംഭിച്ച പ്രകടനം ചാവക്കാട് ടൗണില്‍ സമാപിച്ചു. യു ഡി എഫ് നേതാക്കളായ ആര്‍ വി അബ്ദുല്‍ റഹീം, വി കെ മുഹമ്മദ്, വി ഫസലുല്‍ അലി, എ കെ അബ്ദുല്‍ കരീം, വി കെ യൂസഫ്, ജലീല്‍ വലിയകത്ത്, ലത്തീഫ് പാലയൂര്‍, ടി എ ഹാരിസ്, കെ എം ഇബ്രാഹീം, നൗഫല്‍, ആന്റോ തോമസ്, ഉദയന്‍, കെ വി അബ്ദുല്‍ ഖാദര്‍, ഷെരീഫ്, സത്താര്‍, പി കെ അബൂബക്കര്‍, ഉസ്മാന്‍ എടയൂര്‍ എന്നിവര്‍ സംബന്ധിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.