Sign in
Sign in
Recover your password.
A password will be e-mailed to you.
Daily Archives
03/02/2018
പൊള്ളലേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു
ഗുരുവായൂർ: ഗ്യാസ് സിലിണ്ടറിൽ നിന്നും പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ബ്രഹ്മകുളം കീയര വീട്ടിൽ അബു താഹിറിന്റെ (ഹക്കിം) ഭാര്യ റാഷിദയാ ണ് (20) മരിച്ചത്. രണ്ട് മാസം പ്രായമുള്ള കുഞ്ഞുണ്ട്. ഒരു മാസം മുമ്പാണ് പൊള്ളലേറ്റത്. ആദ്യം…
ചാവക്കാടിന് ബജറ്റില്‍ തിളക്കം
ചാവക്കാട്: ഇത്തവണത്തെ സംസ്ഥാന ബജറ്റില്‍ ചാവക്കാടിന് കൂടുതല്‍ പദ്ധതികള്‍. തീരദേശത്തെ ആസ്പത്രികളുടെ നവീകരണ പദ്ധതിയില്‍ ചാവക്കാട് താലൂക് ആസ്പത്രിയും ഇടം പിടിച്ചതാണ് ഇതില്‍ പ്രധാനം. വികസനപാതയില്‍ ഏറെ മുന്നോട്ടുപോകാനുള്ള താലൂക്…
മണലൂര്‍ മണ്ഡലത്തിന് വികസന കുതിപ്പായി സംസ്ഥാന ബജറ്റ്
ലിജിത്ത് തരകന്
ഗുരുവായൂര്‍ : മണ്ഡലത്തിനായി ബജറ്റിലുള്ളത് 500 കോടിയുടെ പദ്ധതികള്‍. അറുപതോളം പദ്ധതികളാണ് മണലൂരില്‍ നിന്ന് ബജറ്റില്‍ ഇടം പിടിച്ചിട്ടുള്ളത്. ഇടിയഞ്ചിറ റെഗുലേറ്റര്‍ കം ബ്രിഡ്ജിനു പടിഞ്ഞാറു ഭാഗത്ത് 50 ഏക്കര്‍ വരുന്നപരപ്പുഴ…