mehandi new
Daily Archives

09/03/2018

ഇന്ത്യയിലെ സ്ത്രീകള്‍ സംഘപരിവാറിന്‍റെ വംശീയ ഉന്മൂലനത്തിന്‍റെ ഇരകള്‍ – ശ്രീജ നെയ്യാറ്റിന്‍കര

ചാവക്കാട് : സംഘപരിവാറിന്റെ വംശീയ ഉന്മൂലനത്തിന്റെ ഇരകളാക്കപ്പെടുന്ന സ്ത്രീകളാണ് ഇന്ന് ഇന്ത്യയിലുള്ളത്. ഭരണഘടന നൽകുന്ന പൗരന്റെ സ്വാതന്ത്യത്തെപ്പോലും ഹനിക്കുന്ന നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ ജനാധിപത്യത്തിന്റെ കാവലാളാകാൻ സ്ത്രീകൾ…

ആരോഗ്യ വിഭാഗം വാര്‍ത്തകളില്‍ പുഴുവരിക്കുന്നു

ചാവക്കാട് : ചാവക്കാട് നഗരസഭ ആരോഗ്യ വിഭാഗം നടത്തുന്ന മിന്നല്‍ പരിശോധന നടപടികളിലും വാര്‍ത്തകളിലും പുഴുവരിക്കുന്നു. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ കുറിച്ച് ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുന്നതാണ് ഉദ്യോഗസ്ഥരുടെ നടപടിയും അതിനെ…
Rajah Admission

നിര്‍ധന കുടുംബത്തിന് നന്മയുടെ കൈത്താങ്ങ്‌

ചാവക്കാട് : തിരുവത്ര ബേബിറോഡ്‌ നന്മ ക്ലബ്ബ് നിർധന കുടുംബത്തിന് ഭവന പുനർനിർമാണ സഹായം നല്‍കി. ത്വാഹാ പള്ളി ഇമാം യുസഫ് മുസ്ലിയാരുടെ സാനിധ്യത്തിൽ വാർഡ് കൗൺസിലർ സീനത്ത് കോയ തുക കൈമാറി. ക്ലബ്‌ പ്രസിഡന്റ്‌ റഫീദ്, സെക്രട്ടറി ഹംനാസ്, ട്രെഷറർ…
Rajah Admission

പുന്നയൂര്‍ക്കുളം വസ്തുനികുതി പിഴ പലിശ ഒഴിവാക്കി

പുന്നയൂര്‍ക്കുളം: പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തില്‍ വസ്തുനികുതി പിഴ പലിശ ഒഴിവാക്കിയിട്ടുണ്ട് എന്നുള്ള വിവരം എല്ലാ നികുതിദായകരേയും അറിയിക്കുന്നു. ഈ അവസരം പ്രയോജനപ്പെടുത്തി എത്രയും പെട്ടെന്ന് തന്നെ നികുതി ഒടുവാക്കി നിയമനടപടികളില്‍…
Rajah Admission

ചാവക്കാട്ഓണ്‍ലൈന്‍ വാര്‍ത്ത – ടൂറിസ്റ്റ് ബസ്സ്‌ പുനര്‍ ലേലം പതിനാലിന്

ചാവക്കാട് : 2014 മോഡല്‍ ടൂറിസ്റ്റ് ബസ്സ്‌ ലേലത്തില്‍ പലതവണ വെച്ചും എടുക്കാന്‍ ആളില്ലാതെ താലൂക്ക് ഓഫീസ് അങ്കണത്തില്‍ കിടക്കുന്നതു സംബന്ധിച്ച് ചാവക്കാട്ഓണ്‍ലൈനില്‍ വന്ന വാര്‍ത്തയെതുടര്‍ന്നു അധികൃതര്‍ ബസ്സ്‌ വീണ്ടും ലേലത്തില്‍ വെക്കുന്നു.…
Rajah Admission

ടിവി തലയില്‍ വീണ് കുഞ്ഞ് മരിച്ചു

ചാവക്കാട്: ടിവി തലയില്‍ വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന ഒന്നരവയസ്സുകാരന്‍ മരിച്ചു. ചാവക്കാട് മണത്തല ബേബിറോഡ് ചാണശ്ശേരി വീട്ടില്‍ പ്രമോദിന്റെ മകന്‍ വിനായകനാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് അഞ്ചോടെ പേനകത്തുള്ള അമ്മയുടെ വീട്ടില്‍…