mehandi new
Daily Archives

16/04/2018

ആസിഫക്ക് വിളക്ക് കൂടുകള്‍ തെളിയിച്ച് വിദ്യാര്‍ഥികള്‍

ചാവക്കാട് : ആസിഫ സംഭവത്തില്‍ രാജവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് വിദ്യാര്‍ഥികള്‍ വിളക്ക് കൂടുകള്‍ തെളിയിച്ചു. മൂന്നു ദിവസങ്ങളിലായി മുണ്ടൂര്‍ മജിലിസ് പാര്‍ക്കില്‍  നടന്നുവന്ന വേനല്‍വസന്തം വിദ്യാര്‍ഥി…

എല്ലാവരുടേതുമാണ് ഇന്ത്യ- പൊതുസമ്മേളനം നടത്തി

ഒരുമനയൂർ: എല്ലാവരുടേതുമാണ് ഇന്ത്യ വെൽഫെയർ പാർട്ടി ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി പൊതുയോഗം സംഘടിപ്പിച്ചു. ഒരുമനയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പൊതുയോഗ സമ്മേളനം ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡന്റ് അബൂബക്കർ കുഞ്ഞി…

പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്ര മഹോല്‍സവം : 12 കരിവീരന്‍മാര്‍ അണിനിരക്കും

ചാവക്കാട് : പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ പ്രതിഷ്ഠ ദിനമഹോല്‍സവം വ്യാഴാഴ്ച വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന്  ക്ഷേത്രം ഭാരവാഹികളായ എം ബി സുധീര്‍, എം ടി ബാബു, വി എ സിദ്ധാര്‍ത്ഥന്‍, ഇ വി ശശി എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍…

കെ പി വത്സലന്‍ അനുസ്മരണ സമ്മേളനം നടത്തി

ചാവക്കാട്:  കെ പി വത്സലന്‍ അനുസ്മരണ സമ്മേളനം നടത്തി. സി പി ഐ എം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  കെ പി വത്സലന്റെ സ്മരണ പുതുക്കി. വത്സലൻ കുത്തേറ്റു വീണ ഒറ്റയിനിയിലെ സ്മൃതികുടീരത്തിൽ ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണൻ പുഷ്പചക്രം…

ബാർബെർ ഷോപ്പ് കത്തി നശിച്ചു

ചാവക്കാട് : മണത്തല ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളിനു സമീപം പ്രവര്‍ത്തിക്കുന്ന ബാര്‍ബര്‍ഷോപ്പ് കത്തി നശിച്ചു. ഇന്നലെ രാത്രി എട്ടരയോടെയാണ് കടക്ക് തീപിടിച്ചത്. . കറുപ്പംവീട്ടിൽ ഹംസ മകൻ ഖാലിദിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് സ്ഥാപനം. ഓല മേഞ്ഞ ഒറ്റ മുറി…

ലോറിക്ക് പിറകില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു – നാട്ടുകാര്‍ റോഡ്‌ ഉപരോധിച്ചു

ചാവക്കാട് : കണ്ടൈനര്‍ ലോറിക്ക് പുറകില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. പാലപ്പെട്ടി സ്കൂള്‍ പടിക്ക് സമീപം താമസിക്കുന്ന കുഞ്ഞിമുഹമ്മദാണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നു മണിക്ക് അകലാട് ബദര്‍ പള്ളിക്ക് സമീപം ദേശീയപാതയിലാണ് സംഭവം. ഗുരുതരമായ…