mehandi new
Monthly Archives

July 2018

എംഎല്‍എയെ കടല്‍ വെള്ളം കൊണ്ടു കുളിപ്പിച്ച് എസ്ഡിപിഐ പ്രതിഷേധം

ചാവക്കാട്: കടപ്പുറം പഞ്ചായത്തിലെ കടല്‍ക്ഷോഭ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാത്ത കെ വി അബ്ദുല്‍ ഖാദര്‍ എംഎല്‍എയുടെ ചിത്രത്തെ കടല്‍ വെള്ളം കൊണ്ടു കുളിപ്പിച്ച് എസ്ഡിപിഐ പ്രതിഷേധം. ചാവക്കാട് നഗരസഭ കോപ്ലക്‌സിലെ എംഎല്‍എ ഒഫീസിനു മുന്നില്‍…

ബ്ലാങ്ങാട് പള്ളിക്കാട്ടിലെ ചന്ദന മരങ്ങള്‍ മുറിച്ചു കടത്തിയ നിലയില്‍

ചാവക്കാട്: ബ്ലാങ്ങാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നിന്നും മൂന്നു ചന്ദന മരങ്ങള്‍ മുറിച്ചു കടത്തിയതായി കണ്ടെത്തി. ഇന്ന് വെള്ളിയാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് കമ്മറ്റി ഭാരവാഹികള്‍ വിവരം അറിയുന്നത്. പള്ളിയും പരിസരവും വൃത്തിയാക്കുന്ന ആളാണ്‌…
Ma care dec ad

കടല്‍ഭിത്തി നിര്‍മ്മാണം മന്ത്രി വാക്ക് പാലിച്ചില്ല

കടപ്പുറം :  ഓഖി കടലേറ്റസമയത്ത് കടപ്പുറം പഞ്ചായത്തിലെ തകർന്ന കടൽഭിത്തി നിർമിച്ചുനൽകാമെന്ന് കടലോരവാസികൾക്ക് നൽകിയ വാക്ക് മന്ത്രിയുൾപ്പെടെയുള്ള ജനപ്രതിനിധികൾ പാലിച്ചില്ലെന്ന് ആക്ഷേപം. ആറുമാസംമുമ്പ് ഓഖി കടലേറ്റസമയത്ത് മന്ത്രി എ.സി. മൊയ്തീൻ,…

ദേശീയപാത ജനപ്രതിനിധികൾ മൗനം വെടിയണം – ആക്ഷൻ കൗൺസിൽ

ചാവക്കാട് : ദേശീയപാത വിഷയത്തിൽ ജനപ്രതിനിധികൾ മൗനം വെടിയണമെന്ന് എൻ.എച്ച്‌.ആക്ഷൻ കൗൺസിൽ മണത്തല വില്ലേജ്‌ കമ്മിറ്റി ഇരകളുടെ സംഗമം ആവശ്യപ്പെട്ടു. ഇപ്പൊൾ പുറത്തിറക്കിയിട്ടുള്ള വിജ്ഞാപനം തികച്ചും അശാസ്ത്രീയവും ഏകപക്ഷീയവുമായതിനാൽ…
Ma care dec ad

മുല്ലത്തറ സെന്‍ററില്‍ മരം വീണ് ഗതാഗതം സ്തംഭിച്ചു

ചാവക്കാട് : ദേശീയപാതയിൽ മുല്ലത്തറ സെന്ററിൽ മരം വീണ് വൈദ്യുതികാൽ ഒടിഞ്ഞുവീണു.  തിങ്കളാഴ്ച രാത്രി 7.30 നാണ് സംഭവം. ശക്തമായ മഴയിലും കാറ്റിലും മരം കടപുഴകി വൈദ്യുതിക്കമ്പിയിലേക്കു ചരിയുകയായിരുന്നു. ഇതെ തുടർന്ന് അഞ്ചുമീറ്റർ അകലെയുള്ള…

ഫുട്ബോളിന്റെ രാഷ്ട്രീയം

ചാവക്കാട്   : വേൾഡ്‌ കപ്പ്‌ ഫുട്ബോളിന്റെ ഭാഗമായി ഡി വൈ എഫ്‌ ഐ അയിനിപ്പുളളി യൂണിറ്റ്‌ സംഘടിപ്പിച്ച ബിഗ്‌ സ്ക്രീൻ പ്രദർശ്ശനത്തിനു സമാപനം കുറിച്ച്‌ ഫുട്ബോളിന്റെ രാഷ്ട്രീയം എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു.ഡി വൈ എഫ്‌ ഐ ജില്ലാ…
Ma care dec ad

ഭവന പദ്ധതി കരാറിലേര്‍പ്പെടാത്ത ഗുണഭോക്താക്കളെ തേടി ചാവക്കാട് നഗരസഭ വാര്‍ഡുകളിലേക്ക്

ചാവക്കാട് : 'എല്ലാവര്‍ക്കും ഭവനം' എന്ന ലക്ഷ്യം നേടുന്നതിനായി ചാവക്കാട് നഗരസഭയില്‍ ആരംഭിച്ച പി.എം.എ.വൈ-ലൈഫ് മിഷന്‍ (നഗരം) പദ്ധതി അന്തിമഘട്ടത്തില്‍. നാനൂറോളം ഗുണഭോക്താക്കള്‍ ഭവന നിര്‍മ്മാണം ആരംഭിച്ചു. 80 ഗുണഭോക്താക്കള്‍ ഭവന നിര്‍മ്മാണം…

തൊഴിയൂർ ഉസ്താദ് മൂന്നാം ആണ്ടും ഹോസ്റ്റൽ കെട്ടിടോദ്ഘാടനവും

ചാവക്കാട്: സമസ്ത കേന്ദ്ര മുശാവറ അംഗവും, മതപണ്ഡിതനും, ജില്ലയിലെ സമസ്ത പ്രസ്ഥാനങ്ങളുടെ നായകനും, ദാറു റഹ്മ എഡ്യുക്കേഷണൽ കോംപ്ലക്സ് സ്ഥാപകനുമായ തൊഴിയൂർ ഉസ്താദിന്റെ മൂന്നാം ആണ്ടും ദാറു റഹ്മയിലെ ഹോസ്റ്റൽ കെട്ടിടത്തിന്റെ ഉദ്ഘാടനവും ജൂലൈ 15, 16…