mehandi new
Daily Archives

02/10/2018

ഗാന്ധി ജയന്തി ആചരിച്ചു

ചാവക്കാട് : മഹാത്മാഗാന്ധിയുടെ 150-ാo ജന്മവാർഷികത്തില്‍ ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേത്രുത്വത്തില്‍ പ്രഭാതഭേരിയും പുഷ്പാർച്ചനയും നടത്തി. ചാവക്കാട് സെന്‍ററില്‍  നടന്ന ചടങ്ങില്‍ മണ്ഡലം പ്രസിഡന്റ് കെ വി ഷാനവാസ്, യു ഡി എഫ്…

കേരള പ്രവാസി സംഘം മുനിസിപ്പല്‍ സമ്മേളനവും ഓഫീസ് ഉദ്ഘാടനവും ഇന്ന്

ചാവക്കാട് : കേരള പ്രവാസി സംഘം ചാവക്കാട് മുനിസിപ്പല്‍ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനവും  മുനിസിപ്പല്‍ സമ്മേളനവും   ഇന്ന് (ഒകേ്ടാബര്‍ രണ്ട് ചൊവ്വഴ്ച്ച)  ഉച്ചകഴിഞ്ഞ് രണ്ടരക്ക് നടക്കുമെന്ന് പ്രസിഡന്റ് ജാഫര്‍ ലിമ, സെക്രട്ടറി രാജന്‍ നമ്പിയത്ത്,…
Rajah Admission

വാടകനിയന്ത്രണ നിയമം അടിയന്തിരമായി നടപ്പില്‍ വരുത്തണം

ചാവക്കാട് : കേരള നിയമസഭയില്‍ അനുമതിക്കായി മാറ്റിവെച്ചിട്ടുള്ള പരിഷ്‌കരിച്ച വാടകനിയന്ത്രണ നിയമം അടിയന്തിരമായി നടപ്പില്‍ വരുത്തണമെന്ന്  ഓള്‍ കേരള ബില്‍ഡിംഗ് ഓണേഴ്‌സ് അസോസിയേഷന്‍ ചാവക്കാട് യൂണിറ്റ് യോഗം ആവശ്യപ്പെട്ടു.  എ പി ഇബ്രാഹിം…
Rajah Admission

ചാവക്കാട് സിംഗേഴസ് വാട്സ്ആപ്പ് ഗ്രൂപ്പ് ദുരിതാശ്വാസ സഹായം വിതരണം ചെയ്തു

ചാവക്കാട് : ചാവക്കാട് സിംഗേഴസ് വാട്സ്ആപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടത്തി വരുന്ന ദുരിതാശ്വാസ സഹായത്തിന്റെ രണ്ടാം ഘട്ട വിതരണം ഗുരുവായൂർ എം എൽ എ കെ വി അബ്ദുൽ ഖാദർ നിർവ്വഹിച്ചു. ചാവക്കാട് റെസ്റ്റ് ഹൗസിൽ വെച്ച് നടന്ന ചടങ്ങിൽ രമേശ്…
Rajah Admission

യുവതികളുടെ മേല്‍ ബൈക്കിടിച്ച് കയറ്റി മാല കവർന്നു

ചാവക്കാട് : നടന്നു പോകുകയായിരുന്ന യുവതികളുടെ ഇടയിലേക്ക് ബൈക്കിടിച്ച് കയറ്റി അഞ്ചര പവന്റെ മാല കവർന്നു. മണത്തല കായൽ റോഡിൽ തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. മണത്തല ബേബിറോഡിൽ സരസ്വതി സ്‌കൂളിനടുത്ത് തെക്കൂട്ട് ജയചന്ദ്രന്റെ ഭാര്യ ഉഷയുടെ…