mehandi new
Daily Archives

05/11/2018

സദാചാര പോലീസ് ചമഞ് കൊള്ള – രണ്ടു പേർ പിടിയിൽ

ചാവക്കാട് : സദാചാര പോലീസ് ചമഞ് ബീച്ചിൽ വരുന്ന യുവതീ യുവാക്കളെ ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും കവരുന്ന രണ്ടു പേരെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു. ചാവക്കാട് പുന്ന സ്വദേശി അച്ചുവീട്ടിൽ അസീസ്‌(31), എടക്കഴിയൂർ കാജാ കമ്പനി ബീച്ച് സ്വദേശി…

ഇനി പതിനഞ്ച് ദിനരാത്രങ്ങള്‍ ഗുരുപവനപുരി സംഗീത സാന്ദ്രമാകും

ഗുരുവായൂര്‍ :  ഗുരുവായൂർ ദേവസ്വം ഏകാദശിയോടനുബന്ധിച്ച് നടത്തുന്ന ചെമ്പൈ സംഗീതോത്സവത്തിന് തിരിതെളിഞ്ഞു. ഇനി പതിനഞ്ച്  ദിനരാത്രങ്ങള്‍ ഗുരുപവനപുരി സംഗീത സാന്ദ്രമാകും. ചെമ്പൈ സംഗീതോത്സവം  ഉദ്ഘാടനം  മന്ത്രി കടകംപള്ളി സുരേന്ദ്രന്‍…
Rajah Admission

ആശ്രയ മെഡി എയ്ഡിന്‍റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

ചാവക്കാട് : ആതുര സേവന രംഗത്ത് ആശ്രയ മെഡി എയ്ഡിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ആശ്രയ മെഡി എയ്ഡിന്റെ ഉൽഘാടനത്തോടനുബന്ധിച് ചാവക്കാട് ഹയാത്ത് ഹോസ്പിറ്റലിന്റെയും ചാവക്കാട് അസോസിയേഷൻ ദുബൈ ചാപ്റ്ററിന്റെയും സഹകരണത്തോടെ വൃക്കരോഗനിർണയ…
Rajah Admission

അനധികൃത ബന്ധു നിയമനം – കെ ടി ജലീലിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കുക

പുന്നയൂർ: പുന്നയൂര്‍, ചാവക്കാട് മേഖലകളില്‍ യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു. അനധികൃത ബന്ധു നിയമനത്തിൽ കെ.ടി ജലീലിനെ മന്ത്രി സഭയിൽ നിന്ന് പുറത്താക്കണം എന്നാവശ്യപ്പെട്ടാണ് പ്രകടനം നടത്തിയത്. പുന്നയൂര്‍ യൂത്ത് ലീഗിന്റെ…
Rajah Admission

ഉമോജ -2019 ലോഗോ പ്രകാശനം ചെയ്തു

മന്നലാംകുന്ന്‍ : ഡ്രാഗൺ കരാട്ടെ ക്ലബിന്റെ 20-)0 വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ഉമോജ -2019 ന്റെ ലോഗോ പ്രകാശനം എം പി ഇ.ടി മുഹമ്മദ്‌ ബഷീർ നിർവഹിച്ചു. ചാവക്കാട് തിരുവത്ര സ്വദേശിയും യു.എ.ഇ-യിൽ ഡിസൈനറുമായ ഫിറോസ് ആണ് ലോഗോ രൂപകല്പന…