ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം ഒരാളുടെ നില ഗുരുതരം
എടക്കഴിയൂർ: അതിർത്തി പെട്രോൾ പമ്പിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്കേറ്റു.
ഗുരുതരമായ പരിക്കേറ്റ എടക്കഴിയൂർ ആനത്തലമുക്ക് കേരന്റെ കത്ത് മൂസ (60) യെ ചാവക്കാട് ഹയാത്ത് ഹോസ്പിറ്റലിലും തുടർന്ന് തൃശൂർ എലൈറ്റ് ഹോസ്പിറ്റലിലും…