സിവിൽ സ്റ്റേഷൻ മുതൽ മുല്ലത്തറ വരെ കോൺക്രീറ്റ് കട്ടകൾ വിരിച്ചു തുടങ്ങി
ചാവക്കാട്: ദേശീയപാത മുല്ലത്തറയിൽ കട്ട (ഇന്റർലോക്ക്) വിരിക്കുന്ന ജോലി തുടങ്ങി. വെള്ളിയാഴ്ച വൈകീട്ട് നാലോടെയാണ് ആരംഭിച്ചത്. ഇതോടെ മുല്ലത്തറ ഭാഗത്തെ യാത്രാദുരിതത്തിന് പരിഹാരമാവുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. ടാറിട്ട് അധികമാകും മുമ്പേ റോഡ്…