mehandi new
Yearly Archives

2018

‘ചില്ലക്ഷരങ്ങൾ ‘ പ്രകാശനം ചെയ്തു

പാവറട്ടി : അദ്ധ്യാപകനായ എൻ. എം. ജോസ് രചന നിർവഹിച്ച 'ചില്ലക്ഷരങ്ങൾ ' പ്രകാശനം സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി പ്രിൻസിപ്പാൾ ഫാ.ജോസഫ് ആലപ്പാട്ട് നിർവ്വഹിച്ചു. ഡോ.വി.എ.തോമസ്, ജോതിഷ് ജാക്ക്, ഷാജൻ ജോസ് എന്നിവർ പ്രസംഗിച്ചു. വിവിധ…

അല്‍ ഐനില്‍ കെ പി വത്സലന്‍ അനുസ്മരണം

അല്‍ ഐന്‍ : അല്‍ - ഐന്‍ ടോപ്‌ ഫൈവ് ഫാമിലി റെസ്റ്റോറന്റ്റ് ഹാളിൽ കെ പി വത്സലന്‍ അനുസ്മരണം സംഘടിപ്പിച്ചു. ഗുരുവായൂര്‍ നിയോജകമണ്ഡലം പ്രവാസികളുടെ സംഘടനയായ പ്രോഗ്രസ്സീവിന്റെ നേതൃത്വത്തില്‍ നടന്ന അനുസ്മരണ സമ്മേളനം അല്‍-ഐന്‍ ഇന്ത്യന്‍ സോഷ്യല്‍…
Ma care dec ad

ഓർമ്മച്ചെപ്പ് പൂർവ വിദ്യാർത്ഥി സംഗമവും ലോഗോ പ്രകാശനവും

ചാവക്കാട്: അവിയൂർ എ. എം.യു.പി സ്‌കൂളിലെ 'ഓർമ്മച്ചെപ്പ്' പൂർവ വിദ്യാർത്ഥി കൂട്ടായ്മയുടെ പ്രഥമ സംഗമവും ലോഗോ പ്രകാശനവും സ്‌കൂൾ അങ്കണത്തിൽ വെച്ചു നടന്നു. പ്രധാന അധ്യാപിക വാസന്തി ഷണ്മുഖൻ ഉൽഘാടനം ചെയ്തു. സ്‌കൂളിലെ പൂർവകാല അധ്യാപികമാരായ പി.…

കാറും വാനും കൂട്ടിയിടിച്ച് പിതാവും മകനും മരിച്ചു സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴു പേര്‍ക്ക് പരിക്ക്

ചാവക്കാട് : ചാവക്കാട് പൊന്നാനി ദേശീയപാത ടിപ്പുസുല്‍ത്താന്‍ റോഡില്‍ അയിനിപ്പുള്ളി റേഷന്‍ കടക്ക് സമീപം വാഗണര്‍ കാറും ട്രാവലറും കൂട്ടിയിടിച്ച് കാര്‍ യാത്രികരായ രണ്ട് പേര്‍ മരിച്ചു ഏഴു പേര്‍ക്ക് പരിക്കേറ്റു. തിരൂര്‍ എടരിക്കോട് സ്വദേശികളായ…
Ma care dec ad

പോത്ത് മോഷ്ടാക്കള്‍ പിടിയില്‍

ചാവക്കാട്: എടക്കഴിയൂര്‍ പഞ്ചവടിയില്‍ പോത്തിനെ മോഷ്ടിക്കാനെത്തിയ മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു. തൊയക്കാവ് രായംമരക്കാര്‍ വീട്ടില്‍ ജാബിര്‍(44), പാലപ്പെട്ടി മാലിക്കുളം ഫര്‍ഷാദ്(20), തൊട്ടാപ്പ് സുനാമികോളനിയില്‍ കുട്ടിയാലി വീട്ടില്‍…

കാനയിലേക്ക് മലിനജലം ഒഴുക്കിവിട്ടിരുന്ന പൈപ്പുകള്‍ നീക്കം ചെയ്തു

ചാവക്കാട് : നഗരസഭ ബൈപ്പാസ് റോഡിലുളള ചൈത്രം ഹോട്ടല്‍, ഹോട്ടല്‍ ഗ്രാന്റ്, വിംബീസ് ബേക്കറി എന്നീ കടകളില്‍ നിന്നും കാനയിലേക്ക് മലിനജലം ഒഴുക്കിവിട്ടിരുന്ന പൈപ്പുകള്‍ നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തു. കൂടാതെ നഗരസഭ…
Ma care dec ad

മണത്തല സ്കൂളില്‍ എവര്‍ഗ്രീന്‍ പദ്ധതിക്ക് തുടക്കമായി

മണത്തല : നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന പ്രകൃതിയുടെ പച്ചപ്പ് തിരിച്ചു പിടിക്കുന്നതിനും, സ്കൂൾ കാമ്പസിലെ ജൈവവൈവിധ്യം വിപുലീകരിക്കുന്നതിനും മണത്തല ഗവ,ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ എവർഗ്രീൻ പദ്ധതി തുടങ്ങി. പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാ വിദ്യാഭ്യാസ…

കെ അഹമ്മദ് സ്മാരക അഖില കേരള ഫുട്‍ബോൾ ടൂർണ്ണമെന്‍റ്ന് ആവേശോജ്ജ്വല തുടക്കം

പുത്തന്‍കടപ്പുറം : കെ അഹമ്മദ് സ്മാരക സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ രണ്ടാമത് അഖില കേരള ഫുട്‍ബോൾ ടൂർണ്ണമെന്റ് പുത്തന്‍കടപ്പുറം ബീച്ചില്‍ ഇന്ത്യൻ ഫുട്‍ബോൾ താരം ഐ എം വിജയൻ ഉദ്ഘാടനം ചെയ്തു. പി എം നാസർ അധ്യക്ഷനായി. സി പി എം ഏരിയ…
Ma care dec ad

നിയന്ത്രണംവിട്ട ലോറി വൈദ്യുതി കാല്‍ ഇടിച്ചു തെറിപ്പിച്ചു

എടക്കഴിയൂര്‍ : എടക്കഴിയൂര്‍ അതിര്‍ത്തിയില്‍ ചരക്ക് ലോറി വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് അപകടം. ഇന്ന് രാവിലെ ആറര മണിയോടെ അതിര്‍ത്തി പെട്രോള്‍ പമ്പിനു സമീപമാണ് അപകടം.  ഡ്രൈവര്‍ ഉറക്കത്തില്‍പെട്ടതാണ് കാരണം. നിയന്ത്രണം വിട്ട ലോറി വൈദ്യുതി…

ദേശീയപാത വികസനം – ഭൂമി അളന്നു തുടങ്ങി

ചാവക്കാട് : ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള ഭൂമി അളക്കല്‍ ആരംഭിച്ചു. 45 മീറ്ററാക്കിയാണ് പാത വികസിപ്പിക്കുന്നത്. ജില്ലാ അതിര്‍ത്തി പ്രദേശങ്ങളായ കാപ്പരിക്കാട്, വെളിയങ്കോട്, അയ്യോട്ടിച്ചിറ എന്നിവിടങ്ങളില്‍ സര്‍വേ തടസ്സപ്പെടുത്താന്‍ ശ്രമം…