mehandi new
Daily Archives

06/03/2019

ചക്കംകണ്ടത്ത് ഉപേക്ഷിക്കാനെത്തിയ മാലിന്യം പിടികൂടി

ചാവക്കാട് : ചക്കംകണ്ടത്ത് ഉപേക്ഷിക്കാൻ ശ്രമിച്ച ബാർബർ ഷോപ്പ് മാലിന്യം നാട്ടുകാർ പിടികൂടി. ചാവക്കാട് സമുദ്ര റെസ്റ്റോറന്റിന് സമീപമുള്ള ബാർബർ ഷോപ്പിലെ മാലിന്യമാണ് ഇവിടെ വലിച്ചെറിയാൻ കൊണ്ടുവന്നത്. പലയിടത്തായി വലിച്ചെറിഞ്ഞ ചാക്ക് കെട്ടുകൾ…

കെ എസ് യു പ്രവർത്തകനെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് പ്രകടനം

ചാവക്കാട് :  കെ.എസ്.യു പ്രവർത്തകൻ കെ.വി വിഷ്ണുവിനെ എസ് എഫ് ഐ ജില്ല വൈസ് പ്രസിഡന്റ് ഹസ്സൻ മുബാറക്ക് പോലീസ് സ്റ്റേഷൻ വളപ്പിൽ വെച്ച് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കെ.എസ്.യു ഗൂരുവായൂർ നിയോജക മണ്ഡല കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. കോൺഗ്രസ്സ്…

ഉപജില്ല ഫുട്ബോൾ മത്സരം-തഖ്’വ സ്കൂൾ ജേതാക്കൾ

മന്ദലാംകുന്ന്:- ജി.എഫ്.യു.പി സ്കൂളിൽ നടന്ന ഉപജില്ല തല യു.പി സ്കൂൾ ടീമുകളുടെ ഫുട്ബോൾ മത്സരത്തിൽ അണ്ടത്തോട് തഖ്'വ സ്കൂൾ ജേതാക്കളായി. മണത്തല ഗവ:ഹയർ സെക്കണ്ടറി സ്കൂൾ റണ്ണറപ്പായി. ജില്ല പഞ്ചായത്തംഗം ടി.എ അയിഷ ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു.…

പോലീസ് സ്റ്റേഷനിൽ കെ എസ് യു പ്രവർത്തകന് എസ് എഫ് ഐ നേതാവിന്റെ മർദ്ദനം

ചാവക്കാട് : പോലീസ് സ്റ്റേഷൻ വളപ്പിൽ വെച്ച് എസ് എഫ് ഐ നേതാവ് കെ എസ് യു പ്രവർത്തകനെ മർദ്ദിച്ചതായി പരാതി. കെ എസ് യു പ്രവർത്തകനായ ബ്ലാങ്ങാട് സ്വദേശി വിഷ്ണു (21)വിനാണ് മർദ്ദനമേറ്റത്. ചെവിക്കു പരിക്കേറ്റ വിഷ്ണുവിനെ ആശുപത്രിയിൽ…

ഉംറ തീർത്ഥാടക ഒരുമനയൂർ സ്വദേശി മദീനയിൽ മരിച്ചു

ചാവക്കാട് : ഉംറ നിർവഹിക്കാൻ പോയ ഒരുമനയൂർ നോർത്ത്  രായംമരക്കാർ വീട്ടിൽ  മൂത്തേടത്ത് അബൂബക്കർ ഭാര്യ ഉമ്മു കുൽസു (58 ) മദീനയിൽ നിര്യാതയായി. രണ്ടാഴ്ച മുൻപ് ഉംറ നിർവഹണത്തിന് സൗദി അറേബ്യയിലേക്ക് പോയ ഇവർ നാളെ നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ്…

പുന്നയില്‍ ഗുണ്ടാ സംഘത്തിന്റെ ആക്രമണം: എസ്ഡിപിഐ പ്രവര്‍ത്തകന് ഗുരുതര പരിക്ക്

ചാവക്കാട്: പുന്നയില്‍ ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തകന് ഗുരുതര പരിക്ക്. കണ്ണിനും, തലക്കും പരിക്കേറ്റ പുന്ന തൂവ്വക്കാട്ടില്‍ വീട്ടില്‍ നസീബി(30)നെ തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുന്ന സെന്ററില്‍ വെച്ച്…