തിരുവത്രയില്‍ വീടുകയറി ആക്രമണം അമ്മക്കും മകനും പരിക്ക് – മൂന്ന് പേര്‍ അറസ്റ്റില്‍
ചാവക്കാട്: തിരുവത്ര കോട്ടപ്പുറം ഫിഷറീസ് സ്‌കൂളിന് സമീപം മൂന്നംഗസംഘം വീടുകയറി നടത്തിയ ആക്രമണത്തില്‍ അമ്മക്കും മകനും പരിക്കേറ്റു. മാടമ്പി ഗോപിയുടെ ഭാര്യ രാധ(64), മകന്‍ പ്രസാദ്(36) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തലക്ക് സാരമായ പരിക്കേറ്റ…