mehandi new
Daily Archives

16/03/2019

കൊലപാതക ശ്രമം – 8 ആർ എസ് എസ് പ്രവർത്തകർ അറസ്റ്റിൽ

വടക്കേകാട് : എടക്കര യുവധാര ക്ലബ്ബിൽ കയറി സിപിഎം പ്രവര്‍ത്തകനെ ദണ്ഡകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ എട്ടു ആര്‍എസ്എസ് പ്രവര്‍ത്തകരെ വടക്കേകാട് പോലീസ് അറസ്റ്റ് ചെയ്തു. എടക്കര ചെട്ടിവിളയില്‍ ചന്ദ്രന്റെ മകന്‍ അജിത്ത്…

കെ വി അബ്ദുൽ കാദർ എംഎൽഎയുടെ മാതാവ് നിര്യാതയായി

ചാവക്കാട് : കെ വി അബ്ദുൽ കാദർ എംഎൽഎയുടെ മാതാവ് കറുപ്പം വീട്ടിൽ കെ വി പാത്തു (74) നിര്യാതയായി. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ത്രിശൂർ മദർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭർത്താവ് പരേതനായ കെ വി അബു. മറ്റുമക്കൾ: ഹാഷിം (ടേണിംങ്ങ്…

യുവധാര ക്ലബ്ബിനു നേരെ ആർ എസ് എസ് ആക്രമണം സി പി എം പ്രവർത്തന് പരിക്ക്

പുന്നയൂര്‍ : എടക്കരയിലെ യുവധാരക്ലബ്ബിൽ ആർ എസ് എസ് ആക്രമണം. സിപിഎം പ്രവര്‍ത്തകനായ മഠത്തിലകായില്‍ അശോക(42)ന് തലക്ക് അടിയേറ്റു. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം. ഗുരുതരമായ പരിക്കുകളോടെ അശോകനെ കുന്നംകുളം റോയല്‍ ആശുപത്രിയില്‍…