mehandi new

കെ വി അബ്ദുൽ കാദർ എംഎൽഎയുടെ മാതാവ് നിര്യാതയായി

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”]

IMG_20190316_192602ചാവക്കാട് : കെ വി അബ്ദുൽ കാദർ എംഎൽഎയുടെ മാതാവ് കറുപ്പം വീട്ടിൽ കെ വി പാത്തു (74) നിര്യാതയായി. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ത്രിശൂർ മദർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഭർത്താവ് പരേതനായ കെ വി അബു. മറ്റുമക്കൾ: ഹാഷിം
(ടേണിംങ്ങ് പോയിന്റ് ), കെ വി അഷറഫ് (സിപിഐഎം കടപ്പുറം ലോക്കൽ സെക്രട്ടറി), പരേതനായ റാഫി.
മരുമകൾ: ഷെറിന, ഹസീന, ഫഹീമ, റൗഫത്ത്. കബറടക്കം ഞായറാഴ്ച രാവിലെ 9 ന് ബ്ലാങ്ങാട് ജുമാഅത്ത് പള്ളി കബറ സ്ഥാനിൽ

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.