mehandi new
Daily Archives

02/06/2019

സമത്വ സമാജത്തിന് പുതിയ നേതൃത്വം

ഗുരുവായൂർ :ഗുരുവായൂരിലെ സാംസ്കാരിക സംഘടനയായ സമത്വസമാജം 2019-20ലെ ഭാരവാഹികളെ തിരഞ്ഞെടുത്തു. പി.ഐ ആന്റോ (പ്രിസിഡണ്ട്), ഡോ: അമ്മിണി, ആർ.വി. റാഫി (വൈസ് പ്രസിഡണ്ടുമാർ), കെ.സി.തമ്പി (സെക്രട്ടറി), ടി.കെ.വിജയൻ, കെ.എസ് ശ്രുതി (ജോ. സെക്രട്ടറി),…

ശിഹാബ് തങ്ങൾ റിലീഫ് സെൽ പെരുന്നാൾ കിറ്റ് വിതരണം നടത്തി

ചേറ്റുവ: മുസ്ലിംലീഗ് കടപ്പുറം പഞ്ചായത്ത്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശിഹാബ് തങ്ങൾ റിലീഫ് സെൽ പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. സി.എച്. റഷീദ് ഉദ്ഘാടനം ചെയ്തു. കടപ്പുറം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്‌ തെക്കരകത് കരീം ഹാജി അധ്യക്ഷത…
Rajah Admission

എം എസ് എസ് റമദാൻ റിലീഫ്

ചാവക്കാട് : എം എസ് എസ് ചാവക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ റമളാൻ റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി പാവപ്പെട്ട രോഗികൾക്ക് മരുന്നും, വസ്ത്രങ്ങളും വിതരണം ചെയ്തു. തുടർന്ന് ഇഫ്താർ സംഗമം എം എസ് എസ് ജില്ലാ പ്രസിഡന്റ് ടി.എസ്. നിസാമുദ്ദീൻ ഉദ്ഘാടനം…
Rajah Admission

ഗായകൻ ഹാഷിം അബ്ബാസ് സഊദി ഗുരുവായൂരിലെ ഇഫ്താർ വിരുന്നിൽ

ഗുരുവായൂർ : സ്നേഹക്കൂട് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇഫ്താർ വിരുന്നും കുടുബ സംഗമവും നടന്നു. സൗദി പൗരൻ ഹാഷിം അബ്ബാസ് (കോമഡി ഉത്സവം ഫെയിം) മുഖ്യാതിഥിയായി. ഉന്നത വിജയം നേടിയ പ്രതിഭകൾക്ക് സ്നേഹക്കൂട് ഉപഹാരങ്ങൾ നൽകി. നിർദ്ദനരായ…
Rajah Admission

വീടിനു മുകളിൽ നിന്നും വീണ് പരിക്ക്

തിരുവത്ര : വീടിനു മുകളിൽ നിന്നും കാൽ വഴുതിവീണ് ഗൃഹനാഥന് പരിക്കേറ്റു. തിരുവത്ര പുത്തൻകടപ്പുറം അജ്മീർ പള്ളിക്ക് സമീപം കാറ്റന്റകത്ത് സിദ്ധി (52)ക്കാണ് പരിക്കേറ്റത്. കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ…
Rajah Admission

അകലാട് ബീച്ചിൽ നിന്നും കഞ്ചാവുമായി രണ്ടു പേരെ പിടികൂടി

വടക്കേകാട് : അകലാട് കാട്ടിലപ്പള്ളി ബീച്ചിൽനിന്ന്‌ കഞ്ചാവുമായി രണ്ടുപേർ വടക്കേക്കാട് പോലിസിന്റെ പി ടിയിൽ. പാലക്കാട് പുതുക്കോട് കുറഞ്ചേരി മനപ്പാടം വീട്ടിൽ നസീർ (34), അകലാട് കാട്ടിലപ്പള്ളി പുതുവീട്ടിൽ നിയാസ് (ചാണ്ടി- 29) എന്നിവരാണ്…
Rajah Admission

ഫേസ്ബുക് തിരഞ്ഞെടുപ്പ് വാഗ്വാദം – യൂത്ത് ലീഗ് പ്രവർത്തകർക്ക് മർദ്ദനം

പുന്നയൂർ: യൂത്ത്ലീഗ് പ്രവർത്തകർക്ക് നേരെ സി പി എം ആക്രമണം. എടക്കര കുഴിങ്ങരയിൽ യൂത്ത് ലീഗ് ജില്ല സെക്രട്ടറിയുൾപ്പെടെയുള്ളവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. യൂത്ത് ലീഗ് ജില്ല സെക്രട്ടറി അഷ്‌കർ കുഴിങ്ങര, എം ഫാസിൽ, യു ഉമർ,എം സി ശറഫുദ്ദീൻ…
Rajah Admission

കാറുകൾ കൂട്ടിയിടിച്ച് ചാവക്കാട് സ്വദേശിയായ യുവാവ് മരിച്ചു

ചാവക്കാട് : കയ്പമംഗലം കൊപ്രക്കളത്ത് ദേശീയപാതയിൽ കാറുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. ചാവക്കാട് സ്വദേശി കടപ്പുറം കണ്ണംമൂട് ബിസ്മി ഹാളിനടുത്ത് മണത്തലവീട്ടിൽ നാരായണന്റെ മകൻ ഷനു ദാസ് (22) ആണ് മരിച്ചത്.…
Rajah Admission

ഫുൾ മാർക്ക് വാങ്ങിയ വിദ്യാർത്ഥികളെ ആദരിച്ചു

ചാവക്കാട് : പ്ലസ്‌വൺ പരിക്ഷയിൽ സയൻസ് വിഷയങ്ങളിൽ മുഴുവൻ മാർക്കും നേടിയ മുഹമ്മദ് ജാസിം(340/340), മുഴുവൻ വിഷയങ്ങളിലും A+ നേടിയ ബാസിൽ, റിയാൻ റഷീദ്, കൃഷ്ണപ്രിയ, നാജിയ തസ്നി, ഫാത്തിമ ഷഫ്സിദ എന്നിവരെ ഐ എസ് ആർ അക്കാദമി അനുമോദിച്ചു, ചാവക്കാട് ഐ…