mehandi new
Monthly Archives

June 2019

അകലാട് ബീച്ചിൽ നിന്നും കഞ്ചാവുമായി രണ്ടു പേരെ പിടികൂടി

വടക്കേകാട് : അകലാട് കാട്ടിലപ്പള്ളി ബീച്ചിൽനിന്ന്‌ കഞ്ചാവുമായി രണ്ടുപേർ വടക്കേക്കാട് പോലിസിന്റെ പി ടിയിൽ. പാലക്കാട് പുതുക്കോട് കുറഞ്ചേരി മനപ്പാടം വീട്ടിൽ നസീർ (34), അകലാട് കാട്ടിലപ്പള്ളി പുതുവീട്ടിൽ നിയാസ് (ചാണ്ടി- 29) എന്നിവരാണ്…

ഫേസ്ബുക് തിരഞ്ഞെടുപ്പ് വാഗ്വാദം – യൂത്ത് ലീഗ് പ്രവർത്തകർക്ക് മർദ്ദനം

പുന്നയൂർ: യൂത്ത്ലീഗ് പ്രവർത്തകർക്ക് നേരെ സി പി എം ആക്രമണം. എടക്കര കുഴിങ്ങരയിൽ യൂത്ത് ലീഗ് ജില്ല സെക്രട്ടറിയുൾപ്പെടെയുള്ളവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. യൂത്ത് ലീഗ് ജില്ല സെക്രട്ടറി അഷ്‌കർ കുഴിങ്ങര, എം ഫാസിൽ, യു ഉമർ,എം സി ശറഫുദ്ദീൻ…
Rajah Admission

കാറുകൾ കൂട്ടിയിടിച്ച് ചാവക്കാട് സ്വദേശിയായ യുവാവ് മരിച്ചു

ചാവക്കാട് : കയ്പമംഗലം കൊപ്രക്കളത്ത് ദേശീയപാതയിൽ കാറുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. ചാവക്കാട് സ്വദേശി കടപ്പുറം കണ്ണംമൂട് ബിസ്മി ഹാളിനടുത്ത് മണത്തലവീട്ടിൽ നാരായണന്റെ മകൻ ഷനു ദാസ് (22) ആണ് മരിച്ചത്.…
Rajah Admission

ഫുൾ മാർക്ക് വാങ്ങിയ വിദ്യാർത്ഥികളെ ആദരിച്ചു

ചാവക്കാട് : പ്ലസ്‌വൺ പരിക്ഷയിൽ സയൻസ് വിഷയങ്ങളിൽ മുഴുവൻ മാർക്കും നേടിയ മുഹമ്മദ് ജാസിം(340/340), മുഴുവൻ വിഷയങ്ങളിലും A+ നേടിയ ബാസിൽ, റിയാൻ റഷീദ്, കൃഷ്ണപ്രിയ, നാജിയ തസ്നി, ഫാത്തിമ ഷഫ്സിദ എന്നിവരെ ഐ എസ് ആർ അക്കാദമി അനുമോദിച്ചു, ചാവക്കാട് ഐ…
Rajah Admission

ജനാധിപത്യ മഹിള അസോസിയേഷൻ വിദ്യാർത്ഥികളെ ആദരിച്ചു

ചാവക്കാട് : ജനാധിപത്യ മഹിള അസോസിയേഷൻ ചാവക്കാട് വെസ്റ്റ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശിശുദിനാഘോഷവും, എസ് എസ് എൽ സി, പ്ലസ്‌ടു ഉന്നത വിജയം നേടിയവരെ ആദരിക്കുകയും, പഠനോപകരണ വിതരണവും നടനു. ചാവക്കാട് മുൻ നഗരസഭ ചെയർമാൻ എം ആർ…
Rajah Admission

മുസ്ലിം ലീഗും കെ.എം.സി.സിയും ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് മാതൃക

പുന്നയൂർ: ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മാതൃകയാണ് കെ.എം.സി.സിയെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച് റഷീദ്. മുസ്ലിം ലീഗിന്റേയും ഗ്ലോബൽ കെ.എം.സി.സി യുടേയും പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി എടക്കഴിയൂരിൽ സംഘടിപ്പിച്ച റംസാൻ റിലീഫ്…
Rajah Admission

കെ.സി.ഉസ്മാൻ ചാവക്കാടിന്റെ സംവിധാനത്തിൽ തത്സമയം ഒരു പെൺകുട്ടി

ദുബായ് : ഇനാരാ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ റംഷാദ് അലി കഥയും സജ്‌നു ലാൽ തിരക്കഥയുമെഴുതി കെ.സി.ഉസ്മാൻ ചാവക്കാട് സംവിധാനം ചെയ്ത " തത്സമയം ഒരു പെൺകുട്ടി " എന്ന ഷോർട്ട് ഫിലിമിൻറെ പോസ്റ്റ് പ്രൊഡകഷൻ വർക്കുകൾ ദുബായിൽ പൂർത്തിയായി. ദുബായിലും…