mehandi new
Monthly Archives

July 2019

സൗജന്യ പി എസ് സി പരിശീലനം ചാവക്കാട്

ചാവക്കാട് :  എം .എസ്.എസ്. ചാവക്കാട് വെച്ച് നടത്തുന്ന സൗജന്യ പിഎസ്.സി കോച്ചിംഗ് ക്ലാസിന്റെ ഉദ്ഘാടനം കെ.വി.അബ്ദുൽ ഖാദർ എം എൽ എ നിർവഹിച്ചു. പി.എസ്.സി.പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന എല്ലാ വിഭാഗം വിദ്യാർത്ഥികൾക്കായി എല്ലാ ഞായറാഴ്ച്ചയും രാവിലെ 9…

ശക്തമായ മഴയില്‍ വീടിന്റെ മേൽക്കൂര തകര്‍ന്നു വീണു

ചാവക്കാട് : കനത്ത മഴയില്‍ വീടിന്റെ മേല്‍കൂര തകര്‍ന്ന് വീണു. ഗൃഹനാഥനും, ഭാര്യയും, മകനും പുറത്തേക്കോടി രക്ഷപ്പെട്ടു. ചാവക്കാട് വഞ്ചികടവില്‍ പാറപറമ്പില്‍ ഷംസുദ്ധീന്റെ ഓടുമേഞ്ഞ വീടിന്റെ മേല്‍കൂരയാണ് തകര്‍ന്നു വീണത്. ഇന്ന് രാത്രി 7 30…

തിരുവത്ര വെൽഫെയർ അസോസിയേഷൻ വിദ്യാഭ്യാസ പുരസ്‌കാരം – അപേക്ഷ ക്ഷണിക്കുന്നു

തിരുവത്ര : തിരുവത്ര വെൽഫെയർ അസോസിയേഷൻ തിരുവത്ര പോസ്റ്റോഫീസ് പരിധിയിൽ വിജയികളായ മുഴുവൻ എസ് എസ് എൽ സി, പ്ലസ്‌ടു വിദ്യാർത്ഥികളെയും മദ്രസ വിദ്യാർത്ഥികളെയും ആദരിക്കുന്നു. ജൂലായ് 28 ഞായറാഴ്ച്ച പുത്തൻകടപ്പുറം ടെക്നിക്കൽ ഹൈസ്‌കൂളിൽ വെച്ചു…

ഓടിക്കൊണ്ടിരുന്ന കാറില്‍ വെച്ച് കൂട്ടബലാല്‍സംഗം – പത്ത് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ…

ചാവക്കാട് : ഓടിക്കൊണ്ടിരുന്ന കാറില്‍ വെച്ച് യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ യുവാക്കള്‍ക്ക് പത്ത് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. തളിക്കുളം വില്ലേജ് തമ്പാന്‍ കടവില്‍ തൈവളപ്പില്‍ ഉണ്ണികൃഷ്ണന്റെ മകന്‍ ബിനേഷ് എന്ന ബിനു (35),…

കടപ്പുറം ഗ്രാമ പഞ്ചായത്ത് 2019-20 വർക്കിംഗ് ഗ്രൂപ്പ് യോഗം

കടപ്പുറം : കടപ്പുറം ഗ്രാമ പഞ്ചായത്ത് 2019-20 വർക്കിംഗ് ഗ്രൂപ്പ് യോഗം പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ബഷീർ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ഹാളിൽ നടന്ന യോഗത്തിൽ കടപ്പുറം ഗ്രാമ പഞ്ചായത്ത് 2019-20 വർഷത്തെ വ്യക്തിഗത ഗുണഭോക്താക്കളെ വാർഡ്…

കേരള പ്രദേശ് പ്രവാസി കോൺഗ്രസ്സ് ‘ജനരോഷ ജ്വാല’

ചാവക്കാട് : കേരള പ്രദേശ് പ്രവാസി കോൺഗ്രസ്സ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് മുനിസിപ്പൽ സ്ക്വയറിൽ ജനരോഷ ജ്വാല" സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് എ കെ അബ്ദുള്ള മോൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം…

കലയും സാഹിത്യവും സമൂഹത്തില്‍ സൃഷ്ടിക്കുന്ന സ്വാധീനം വലുത് – ടി എന്‍ പ്രതാപന്‍

ചാവക്കാട് : കലയും സാഹിത്യവും സമൂഹത്തില്‍ സൃഷ്ടിക്കുന്ന സ്വാധീനം വലുതാണെന്ന് ടി എൻ പ്രതാപൻ. ഇരുപത്തിയാറാമത് എസ്.എസ്.എഫ് സംസ്ഥാന സാഹിത്യോത്സവിന്‍റെ സ്വാഗതസംഘം ഒാഫീസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തെ തിരുത്താനും…

ഇലക്ട്രിസിറ്റി ഓഫീസിലേക്ക് വെൽഫെയർ പാർട്ടി മാർച്ച്

ചാവക്കാട് : വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ, കറണ്ട് ചാർജ്ജ് വർദ്ധിപ്പിച്ചതിലും, ഇന്ധന നികുതി വർദ്ധിപ്പിച്ചതിലും പ്രതിഷേധിച്ചുകൊണ്ട് മണത്തല ഇലക്ടിസിറ്റി ഓഫീസിലേക്ക് മാർച്ച്‌ നടത്തി. ബസ്സ്റ്റാൻഡ് പരിസരത്ത്…

ജമ്മു കശ്മീർ സംഘം കടപ്പുറം പഞ്ചായത്ത്‌ സന്ദർശിച്ചു

കടപ്പുറം : ജമ്മു കാശ്മീരിലെ ലഡാക്ക് ഓട്ടോണമസ് കൗൺസിലിൽ നിന്നുള്ള ഇരുപത്തി ആറ് പഞ്ചായത്ത് പ്രസിഡന്റ് മാരും നാല് പഞ്ചായത്ത് സെക്രട്ടറിമാരും അടങ്ങുന്ന സംഘമാണ് കടപ്പുറം ഗ്രാമ പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾ പഠിക്കുന്നതിനായി എത്തിയത്. കേരള…

മണത്തലയിൽ കടയുടെ പൂട്ട് ഇളക്കി മാറ്റി മോഷണം

ചാവക്കാട് : കടയുടെ പൂട്ട് ഇളക്കി മാറ്റി മോഷണം. മണത്തല നാഗയക്ഷി ക്ഷേത്രത്തിന് സമീപത്തെ സോപാനം പൂജാ സ്റ്റോഴ്‌സിലാണ് മോഷണം നടന്നത്. കടയുടമ രാധാകൃഷ്ണൻ രാവിലെ കടതുറക്കാൻ എത്തിയപ്പോഴാണ് കടയുടെ പൂട്ടില്ലാത്തത് ശ്രദ്ധയിൽ പെട്ടത്. തലേദിവസം…