തീരദേശത്തു നിരവധി വീടുകൾ വെള്ളത്താൽ ചുറ്റപ്പെട്ടു
ചേറ്റുവ: രണ്ടു ദിവസമായി പെയ്തുകൊണ്ടിരിക്കുന്ന ശക്തമായ മഴയെ തുടർന്ന് ചേറ്റുവയുടെ വിവിധ പ്രേദേശങ്ങളായ മന്നത്തു കോളനി, ടിപ്പു കോട്ട പരിസരം, ചിപ്‌ളിമാട്, കിഴക്കുംപുറം വി എസ് കേരളീയൻ റോഡ് പരിസരം, കടപ്പുറം പഞ്ചായത്തിലെ ചുള്ളിപ്പാടം പ്രേദേശം,…