വീടുകളിൽ വെള്ളം കയറി -മണത്തല സ്കൂൾ ദുരിതാശ്വാസ കേമ്പിൽ നിരവധി കുടുംബങ്ങൾ
ചാവക്കാട് : ചാവക്കാട് നഗരസഭ മണത്തല സ്കൂളിൽ ദുരിതാശ്വാസ കേമ്പ് തുറന്നു. വീടുകളിൽ വെള്ളം കയറിയ തെക്കഞ്ചേരി, വഞ്ചിക്കടവ്, ബസ്റ്റാണ്ടിനു പിറകു വശം, മടെക്കടവ് മേഖലയിൽ നിന്നുള്ള പതിമൂന്നോളം കുടുംബങ്ങളിൽ നിന്നായി അറുപതോളം പേർ ഇതുവരെ കേമ്പിൽ…