വെള്ളക്കെട്ട് കാണാനെത്തിയ വീട്ടമ്മ മുങ്ങിമരിച്ചു
ഗുരുവായൂർ : കോൾ പാടത്തെ വെള്ളക്കെട്ട് കാണാൻ പോയ സംഘത്തിലെ വീട്ടമ്മ മുങ്ങിമരിച്ചു. വെങ്കിടങ്ങ് കണ്ണോത്ത് അമ്പത്തൊന്നാം തറ പാലത്തിന് സമീപം ഒഴുക്കില്‍ പെട്ട് മുല്ലശ്ശേരി പുളിക്കല്‍ നാസറിന്റെ ഭാര്യ റസിയ (47) ആണ് മരിച്ചത്. നാസറും, റസിയയും,…