തൊട്ടാപ്പ് മേഖലയിൽ വെള്ളപ്പൊക്കം രൂക്ഷം റോഡുകളും വീടുകളും വെള്ളത്തിൽ
ചേറ്റുവ: അഞ്ചു ദിവസമായി തുടർച്ചയായി പെയ്തമഴയെ തുടർന്ന് കടപ്പുറം പഞ്ചായത്തിലെ 14,15,16 വാർഡുകളിലെ വീടുകൾ വെള്ളത്തിൽ. ഈ മേഖലയിലെ പല വീട്ടുകാരും പുറം ലോകവുമായി ബന്ധപ്പെടാൻ വഞ്ചിയാണ് ഉപയോഗിക്കുന്നത്. വെള്ളം കെട്ടി നിൽക്കുന്നത്തിനു തുടർന്ന്…