mehandi new
Monthly Archives

August 2019

പുന്ന നൗഷാദ് വധം-രണ്ടു എസ്.ഡി.പി.ഐ പ്രവർത്തകർ കൂടി അറസ്റ്റിൽ

ചാവക്കാട് : പുന്ന നൗഷാദിനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടു എസ്.ഡി.പി.ഐ പ്രവർത്തകർ കൂടി അറസ്റ്റിൽ. ഗൂഢാലോചന നടത്തിയ ചെറുതുരുത്തി സ്വദേശി മുഹമ്മദ് മുസ്തഫ, ചാവക്കാട് പാലയൂർ സ്വദേശി ഫാമിസ് അബൂബക്കർ എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റു…

പ്രളയം: വ്യാപാരി വ്യവസായികളുടെ കണക്കെടുപ്പ് ആരംഭിച്ചു

ചാവക്കാട് : വ്യാപാരി വ്യവസായികളുടെ കണക്കെടുപ്പ് ആരംഭിച്ചു.ചാവക്കാട്: പ്രളയത്തിൽ വ്യവസായ - വ്യാപാര മേഖലയിൽ നാശനഷ്ടം സംഭവിച്ചവരുടെ വിശദ വിവരങ്ങളുടെ ഓൺ ലൈൻ സർവ്വേ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ചാവക്കാട്ട് താലൂക്കിലെ വ്യാപാരികൾക്കും…
Rajah Admission

ഗാനമേളയും നൃത്തനൃത്യങ്ങളും ഇല്ല ആഘോഷത്തിനുവെച്ച തുക ദുരിതബാധിതര്‍ക്ക്

ഗുരുവായൂര്‍: പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തിന്റെ ആഘോഷം പൊടിപൊടിക്കാന്‍ കരുതിവെച്ച തുക ദുരിതബാധിതരെ സഹായിക്കാന്‍ മാറ്റിവെച്ചു. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ 96-98 ബാച്ച് പ്രീഡിഗ്രി വിദ്യാര്‍ഥികളുടെ സംഗമം 18 നു ഞായറാഴ്ചയാണ് നടക്കുന്നത്.…
Rajah Admission

തൊട്ടാപ്പ് മേഖലയിൽ വെള്ളപ്പൊക്കം രൂക്ഷം റോഡുകളും വീടുകളും വെള്ളത്തിൽ

ചേറ്റുവ: അഞ്ചു ദിവസമായി തുടർച്ചയായി പെയ്തമഴയെ തുടർന്ന് കടപ്പുറം പഞ്ചായത്തിലെ 14,15,16 വാർഡുകളിലെ വീടുകൾ വെള്ളത്തിൽ. ഈ മേഖലയിലെ പല വീട്ടുകാരും പുറം ലോകവുമായി ബന്ധപ്പെടാൻ വഞ്ചിയാണ് ഉപയോഗിക്കുന്നത്. വെള്ളം കെട്ടി നിൽക്കുന്നത്തിനു തുടർന്ന്…
Rajah Admission

വെള്ളക്കെട്ട് കാണാനെത്തിയ വീട്ടമ്മ മുങ്ങിമരിച്ചു

ഗുരുവായൂർ : കോൾ പാടത്തെ വെള്ളക്കെട്ട് കാണാൻ പോയ സംഘത്തിലെ വീട്ടമ്മ മുങ്ങിമരിച്ചു. വെങ്കിടങ്ങ് കണ്ണോത്ത് അമ്പത്തൊന്നാം തറ പാലത്തിന് സമീപം ഒഴുക്കില്‍ പെട്ട് മുല്ലശ്ശേരി പുളിക്കല്‍ നാസറിന്റെ ഭാര്യ റസിയ (47) ആണ് മരിച്ചത്. നാസറും, റസിയയും,…
Rajah Admission

പുന്ന നൗഷാദ് വധം – മുഖ്യ പ്രതി അറസ്റ്റിൽ

ചാവക്കാട് : കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് പുന്ന നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യ പ്രതി അറസ്റ്റിൽ. അവിയൂർ വാലിപറമ്പിൽ ഫബീറിനെയാണ് കുന്ദംകുളം അസിസ്റ്റന്റ് കമ്മീഷണർ ടി.എസ് സിനോജും സംഘവും അറസ്റ്റു ചെയ്തത്. പിടിയിലായ ഫബീർ…
Rajah Admission

ചാവക്കാട് യുവാവ് ഷോക്കേറ്റ് മരിച്ചിടത്ത് തെരുവ് നായ്ക്കളുടെ ജഡം

ചാവക്കാട് : ചാവക്കാട് നഗരത്തിൽ വൈദ്യുതി ലൈൻ പൊട്ടിവീണ് യുവാവ് ഷോക്കേറ്റ് മരിച്ച വെള്ളക്കെട്ടിൽ തെരുവ് നായകളുടെ ജഡവും. രണ്ടു തെരുവ് നായകളുടെ ജഡമാണ് ഷോക്കേറ്റ് ചത്ത നിലയിൽ വെള്ളക്കെട്ടിൽ കിടക്കുന്നത്. ചാവക്കാട് ഏനാമാവ് റോഡിൽ എം കെ…
Rajah Admission

ചാവക്കാട് വെള്ളക്കെട്ടിൽ വെദ്യുതി ലൈൻ പൊട്ടി വീണ് യുവാവ് മരിച്ചു

ചാവക്കാട്: നഗരത്തിൽ വെള്ളക്കെട്ടിൽ വെദ്യുതി ലൈൻ പൊട്ടി വീണ് യുവാവ് മരിച്ചു. പാലപ്പെട്ടി സ്വദേശി തെക്കൂട്ട് വീട്ടിൽ ശംസുദ്ധീൻ മകൻ ഷാരിഖ് (24)ആണ് മരിച്ചത്. മണിപ്പാൽ യൂണിവേഴ്‌സിറ്റി സുവോളജി വിദ്യാർഥിയാണ് ഷാരിഖ്. ഏനാമാവ് റോട്ടിൽ എം കെ…
Rajah Admission

വീടുകളിൽ വെള്ളം കയറി -മണത്തല സ്കൂൾ ദുരിതാശ്വാസ കേമ്പിൽ നിരവധി കുടുംബങ്ങൾ

ചാവക്കാട് : ചാവക്കാട് നഗരസഭ മണത്തല സ്കൂളിൽ ദുരിതാശ്വാസ കേമ്പ് തുറന്നു. വീടുകളിൽ വെള്ളം കയറിയ തെക്കഞ്ചേരി, വഞ്ചിക്കടവ്, ബസ്റ്റാണ്ടിനു പിറകു വശം, മടെക്കടവ് മേഖലയിൽ നിന്നുള്ള പതിമൂന്നോളം കുടുംബങ്ങളിൽ നിന്നായി അറുപതോളം പേർ ഇതുവരെ കേമ്പിൽ…
Rajah Admission

വെള്ളക്കെട്ട് – ചാവക്കാട് ഏനാമാവ് റോഡ് അടച്ചു

ചാവക്കാട് : വെള്ളക്കെട്ട് രൂക്ഷമായതിനെ തുടർന്ന് ചാവക്കാട് ഏനാമാവ് റോഡ് അടച്ചു. ഇതിലെയുള്ള ഗതാഗതം നിർത്തിവെച്ചു. ചാവക്കാട് ജംക്ഷനിൽ നിന്നും ചാവക്കാട് ബൈപാസ് ജംക്ഷനിൽ നിന്നും ഏനാമാവ് ഭാഗത്തേക്കുള്ള ഗതാഗതമാണ് തടഞ്ഞിട്ടുള്ളത്. ഏനാമാവ് റോഡിൽ…