mehandi new
Daily Archives

12/10/2019

ലഹരി വസ്തുക്കളുമായി എടക്കഴിയൂരിൽ യുവാവ് പിടിയിൽ

ചാവക്കാട്  : 522 ഹാൻസ് പാക്കറ്റുകളുമായി യുവാവ് പിടിയിൽ. എടക്കഴിയൂർ മൂത്തേടത്ത് വീട്ടിൽ ഷക്കീറിനെ(32)യാണ് ചാവക്കാട് എസ്.ഐ ആനന്ദിന്റെ നേതൃത്വത്തിൽ സി.പി.ഒമാരായ റഷീദ്, ശരത്, വിജയൻ, സനൽ എന്നിവർ ചേർന്ന് പിടികൂടിയത്. ഇയാളുടെ ഉടമസ്ഥതയിൽ…

മന്ദലാംകുന്നിൽ ഹോട്ടൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ചാവക്കാട് : മന്ദലാംകുന്നിൽ ഹോട്ടൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി എടക്കഴിയൂർ തെക്കേ മദ്രസ സ്വദേശി ഇല്ലുക്ക എന്ന ഇല്യാസിനെയാണ്(55) ഇദ്ദേഹം ജോലിചെയ്യുന്ന മന്നലാംകുന്ന് ഹോട്ടലിടുത്ത്  വാടക മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന്…
Rajah Admission

കടലിൽ കാണാതായ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി

ചാവക്കാട് : മുനക്കകടവ് അഴിമുഖത്ത് വഞ്ചി മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ 10.30 ഓടെ ഏങ്ങണ്ടിയൂർ പുലിമുട്ടിന് തെക്ക് ഭാഗത്ത് നിന്നാണ് മുനക്കക്കടവ് ഇഖ്ബാൽ നഗർ പുതുവീട്ടിൽ ഹംസക്കുട്ടിയുടെ മൃതദേഹം…
Rajah Admission

കടലിൽ കാണാതായ ഗൃഹനാഥന് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു

ചാവക്കാട് : കടപ്പുറം മുനക്കകടവ് അഴിമുഖത്ത് വഞ്ചി തിരയിൽപ്പെട്ട് മറിഞ്ഞു കാണാതായ ഗൃഹനാഥന് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. പോലീസ് ബോട്ടിനു പുറമേ നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേർന്ന് പത്തോളം ബോട്ടുകളിലാണ് തിരച്ചിൽ നടത്തുന്നത്. ഇന്നലെ…