mehandi new
Monthly Archives

October 2019

ഇ. മൊയ്‌തു മൗലവി ട്രസ്റ്റ് ‘കർമശ്രേഷ്‌ഠ’ പുരസ്‌കാരം ആശാ ശരത്തിന്

എരമംഗലം: സ്വാതന്ത്ര്യസമര സേനാനിയും പത്രാധിപരുമായിരുന്ന ഇ മൊയ്തു മൗലവിയുടെ സ്‌മരണയിൽ പ്രവർത്തിക്കുന്ന ഇ. മൊയ്‌തു മൗലവി ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ എട്ടാമത് കർമശ്രേഷ്‌ഠ പുരസ്‌കാരം നടിയും നർത്തകിയുമായ ആശാ ശരത്തിന്. തൻറെ കഴിവും…

പുന്നയൂരിൽ അസുഖം ബാധിച്ച് ഒരാട് കൂടി ചത്തു

ചാവക്കാട്: പുന്നയൂരിൽ അസുഖം ബാധിച്ച് ഒരാട് കൂടി ചത്തു. ജില്ലാ ജന്തു രോഗ നിയന്ത്രണ വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. തെക്കെ പുന്നയൂരിലെ ഫൈസൽ തങ്ങളുടെ ഫാമിലാണ് വീണ്ടും ആട് ചത്തത്. ഇതോടെ ഇവിടെ ചത്തത് ആറ് ആടുകളായി. കഴിഞ്ഞ ദിവസം…
Ma care dec ad

പാസ്സ് വേർഡ് ട്യൂണിങ് – സപ്തദിന ക്യാമ്പിലേക്ക് മണത്തല സ്കൂളിൽ നിന്നും രണ്ടു വിദ്യാർഥിനികൾ

ചാവക്കാട് : കേരള സംസ്ഥാന മൈനോരിറ്റി ഡിപ്പാർട്ട്മെന്റിന് കീഴിൽ പാസ്സ് വേർഡ് ട്യൂണിങ് പരിശീലന ക്യാമ്പിൽ നിന്നും ഡൽഹിയിൽ നടക്കുന്ന സപ്തദിന ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് മണത്തല സ്കൂളിലെ രണ്ടു വിദ്യാർഥികൾ. സ്കൂളിലെ പ്ലസ്ടു കൊമേഴ്സ്…

പുന്ന നൗഷാദ് വധം: ഒരു എസ്.ഡി.പി.ഐ പ്രവർത്തകൻ കൂടി കീഴടങ്ങി

ചാവക്കാട് : പുന്ന നൗഷാദ് വധക്കേസുമായി ബന്ധപ്പെട്ട് ഒരു എസ്.ഡി.പി.ഐ പ്രവർത്തകൻ കൂടി കീഴടങ്ങി. വടക്കാഞ്ചേരി തെക്കുംകര അബ്ദുൽ ഷമീറാണ് കീഴടങ്ങിയത്. എസ്.ഡി.പി.ഐ പ്രവര്‍ത്തകനായ എടക്കഴിയൂര്‍ നാലാംകല്ല് തൈപ്പറമ്പില്‍ മുബിന്‍ (26), പോപ്പുലര്‍…
Ma care dec ad

87 കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയിൽ

ചാവക്കാട് : 87 കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയിൽ. വീട്ടിൽ സമാന്തര ബാർ നടത്തുകയായിരുന്ന കോട്ടപ്പുറം ഐനിപ്പുള്ളി ചിന്നാലി വീട്ടിൽ കരടി അനീഷ് എന്നു വിളിക്കുന്ന അനിൽകുമാറാ(35)ണ് ചാവക്കാട് എക്സൈസ് സംഘം പിടികൂടിയത്. 115 ലിറ്റർ അടങ്ങുന്ന…