mehandi new
Daily Archives

08/11/2019

ശ്രീകുമാർ മേനോനെതിരെ മഞ്ജുവാര്യർ ചാവക്കാട് കോടതിയിൽ രഹസ്യമൊഴി നൽകി

ചാവക്കാട് : സംവിധായകൻ ശ്രീകുമാർ മേനോനെതിരായ പരാതിയിൽ നടി മഞ്ജുവാര്യർ രഹസ്യമൊഴി നൽകി. സ്ത്രീത്വത്തെ അപമാനിച്ചതിനും, ഭീഷണിപ്പെടുത്തിയതിനും, സ്ത്രീയുടെ അന്തസ്സിന് മാനഹാനി വരുത്തിയതുമായ 354 (ഡി), ഐ.പി.സി 509, പോലീസ് ആക്ട് 120 വകുപ്പുകൾ…

ചാവക്കാട് ചേറ്റുവ റോഡ് നാളെ രാവിലെ തുറന്നു കൊടുക്കും

ചാവക്കാട് : ചാവക്കാട് ചേറ്റുവ റോഡ് നാളെ രാവിലെ തുറന്നു കൊടുക്കും. കോൺക്രീറ്റ് കട്ട വിരിക്കലും മറ്റു അറ്റകുറ്റ പണികളും പൂത്തിയായതോടെ നാളെ രാവിലെ ഒമ്പത് മണിക്ക് ഗതാഗതത്തിനായി തുറന്നു കൊടുക്കുമെന്ന് കെ.വി അബ്ദുൾഖാദർ എം.എൽ.എ അറിയിച്ചു.…

ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ചു – ഭർത്താവ് അറസ്റ്റിൽ

ഗുരുവായൂർ : നെന്മിനിയിൽ കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു. തമിഴ്നാട് സ്വദേശിനി വിജയ(52) ക്കാണ് പരിക്കേറ്റത്. ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. നെന്മിനി ബലറാം ക്ഷേത്രത്തിനു സമീപം കോളനിയിൽ ഇന്ന്…