mehandi new
Daily Archives

04/02/2025

മൊബൈൽ ഫോൺ ദുരുപയോഗം – ബോധവത്കരണക്ലാസ്സ്‌ സംഘടിപ്പിച്ചു

തിരുവത്ര : പുത്തൻകടപ്പുറം ജി എഫ് യു പി സ്കൂളിൽ കുട്ടികളിലെ മൊബൈൽ ഫോൺ ദുരുപയോഗത്തെപറ്റയും പ്രത്യാഘാതത്തെ കുറിച്ചും മുനക്കക്കടവ് കോസ്റ്റൽ പോലീസിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.  എസ് ഐ ജോബി വർഗീസ് ഉദ്ഘാടനം ചെയ്തു.  അമിതമായ

കള്ള് ഷാപ്പ് അടച്ചു പൂട്ടണം – മുസ്ലിം ലീഗ് പ്രതിഷേധ മാർച്ച് നടത്തി

പുന്നയൂർക്കുളം : അണ്ടത്തോട് തങ്ങൾപടി ബീച്ചിൽ ആരംഭിച്ച കള്ള് ഷാപ്പ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് പുന്നയൂർക്കുളം പഞ്ചായത്ത് കമ്മറ്റി പ്രതിഷേധ മാർച്ച് നടത്തി. യാതൊരു മാനദണ്ഡവും പാലിക്കാതെ പുതുതായി ആരംഭിച്ച ഷാപ്പ് അടച്ച്

കേരളത്തിനോട് അവഗണന – കേന്ദ്ര സർക്കാർ ബജറ്റിൽ പ്രതിഷേധിച്ച് പ്രകടനം

തിരുവത്ര : കേന്ദ്രസർക്കാർ ബഡ്ജറ്റിൽ കേരളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് സിപിഐഎം തിരുവത്ര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. കോട്ടപ്പുറത്തുനിന്ന് ആരംഭിച്ച പ്രകടനം പുത്തൻകടപ്പുറം സെന്ററിൽ

തൈക്കാട് സാംസ്ക്കാരിക കൂട്ടായ്മയുടെ 4-ാം വാർഷികം ആഘോഷിച്ചു

ചാവക്കാട് : തൈക്കാട് സാംസ്ക്കാരിക കൂട്ടായ്മയുടെ 4-ാം വാർഷികം ആഘോഷിച്ചു. കാരിക്കേച്ചറിസ്റ്റും ചലച്ചിത്ര-സീരിയൽ നടനുമായ ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവർത്തനങ്ങൾ മഹത്തരമായ സാംസ്ക്കാരിക പ്രവർത്തനമാണെന്നും കൂടുതൽ മികച്ച

എം എസ് സി നഴ്സിങ്ങിൽ രണ്ടാം റാങ്ക് നേടിയ ഫസ്‌ന ജബ്ബാറിനെ ആദരിച്ചു

ഒരുമനയൂർ : കേരള ആരോഗ്യ സർവകശാല എം എസ് സി നഴ്സിംഗ് പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ തൃശൂർ ഗവൺമെന്റ് നഴ്സിംഗ് കോളേജ് വിദ്യാർത്ഥിനി ഫസ്‌ന ജബ്ബാറിനെ സിപിഐ ഒരുമനയൂർ ലോക്കൽ കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു. പൂളക്കൽ ജബ്ബാർ നദീറ ദമ്പതികളുടെ