മതങ്ങള്‍ക്ക് കീഴ്‌പ്പെടുന്നത് മതേതര രാജ്യത്തെ സര്‍ക്കാറിന് ഭുഷണമല്ല – കെ വേണു
ചാവക്കാട്: ഏതെങ്കിലും മതത്തിന് കീഴ്‌പ്പെടുന്നത് മതേതര ജനാധിപത്യ രാജ്യത്തെ സര്‍ക്കാറിന് ഭുഷണമല്ലെന്ന് എഴുത്തകരും രാഷ്ടീ യനിരീക്ഷകനുമായ കെ.വേണു പറഞ്ഞു. കടപ്പുറം പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മറ്റി സംഘടിപ്പിച്ച പൗരാവകാശ സംരക്ഷണ സദസ്സില്‍…