ചേറ്റുവ പുഴയിലേക്ക് ചാടിയ മധ്യവയസ്ക്കൻ മരിച്ചു – ആളെ തിരിച്ചറിഞ്ഞിട്ടില്ല
ചേറ്റുവ : ചേറ്റുവ പുഴയിലേക്ക് ചാടിയ മധ്യവയസ്ക്കൻ മരിച്ചു. ഇന്ന് രാത്രി 7.40 ഓടെ മത്സ്യത്തൊഴിലാളികളാണ് ഇയാളെ ആദ്യം കണ്ടത്. തുടർന്ന് മുനയ്ക്കക്കടവ് ഫിഷ് ലാൻഡിങ് സെന്ററിൽ എത്തിച്ച് ചാവക്കാട് ടോട്ടൽ കെയർ ആംബുലൻസിൽ ചാവക്കാട് ഹയാത്ത്…