നാലു വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്നു പേർക്കു പരിക്ക്
ഗുരുവായൂർ : തെക്കേനടയിൽ നാലുവാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്നു പേർക്കു പരിക്ക്. രണ്ട് കാറുകളും രണ്ട് ഓട്ടോറിക്ഷകളുമാണ് കൂട്ടിയിടിച്ചത്.
പടിഞ്ഞാറെനടയിലെ ഓട്ടോ ഡ്രൈവർ ചാവക്കാട് ബ്ലാങ്ങാട് സ്വദേശി ശരത് (29), മുതുവട്ടൂർ ഓട്ടോപാർക്കിലെ…