അപര ബോധമില്ലാത്ത ആത്മീയത ശുഷ്കം – ജസ്റ്റിസ് കുര്യൻ ജോസഫ്
ഗുരുവായൂര്‍: അപര ബോധമില്ലാത്ത ആത്മീയത ശുഷ്കമാണെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ്. പങ്കുചേരലിൻറെയും പങ്കെടുക്കുന്നതിൻറെയും പങ്കുവെക്കലിൻറെയും സംസ്കാരം മലയാളിക്ക് നഷ്ടപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. കൂനംമൂച്ചി സത്സംഗ് സംഘടിപ്പിച്ച സമാദരണ സംഗമം…