ബാബരി മസ്ജിദ് പുനഃസ്ഥാപിക്കുക അനീതി അവസാനിപ്പിക്കുക എസ്. ഡി. പി ഐ പൗര പ്രക്ഷോപം സംഘടിപ്പിച്ചു
ചാവക്കാട് : ബാബരി മസ്ജിദ് പുനഃസ്ഥാപിക്കുക, അനീതി അവസാനിപ്പിക്കുക, മസ്ജിദ് തകർത്തവരെ ജയിലടക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എസ്. ഡി. പി ഐ ഗുരുവായൂർ നിയോജക മണ്ഡലം കമ്മറ്റി ചാവക്കാട് ബസ്സ്റ്റാന്റ് പരിസരത്ത് പൗര പ്രക്ഷോഭം നടത്തി.
ജില്ലാ…