പൗരത്വ ഭേദഗതിബില്ലിനെതിരെ ചാവക്കാട് പ്രതിഷേധം ഇരമ്പി
ചാവക്കാട്: പൗരത്വ ഭേദഗതി ബില്ലിനെതിരെ ചാവക്കാട് പ്രതിഷേധം ഇരമ്പി.
സംയുക്ത മഹല്ല് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ചാവക്കാട് സംഘടിപ്പിച്ച പ്രതിഷേധ റാലിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു.
അസര്‍ നമസ്‌കാരത്തിനു ശേഷം മണത്തല ഖത്തീബ് കമറുദ്ധീന്‍ ബാദുഷ…