ആതിര നക്ഷത്രം- ക്യാഷ് ഞാൻ തരാം.. നിങ്ങൾ ഫീസ് അടച്ചോളൂ…
ലിജിത് തരകൻ
ഗുരുവായൂർ: ഓഫിസിലെത്തുന്നവരെ തൊടുന്യായങ്ങൾ പറഞ്ഞ് മടക്കിവിടുന്ന ഉദ്യോഗസ്ഥരുടെ കഥകൾ ഏറെ കേട്ട് പഴകിയതാണ്. എന്നാൽ അടക്കാനുള്ള പണമെടുക്കാതെ എത്തിയയാൾ വീട്ടിലേക്ക് മടങ്ങുമ്പോൾ അവരെ തടഞ്ഞ് സ്വന്തം പഴ്സ് തുറന്ന് പണം നൽകിയ…