mehandi new
Daily Archives

16/12/2019

വധശ്രമ കേസിലെ പ്രതികൾ അറസ്റ്റിൽ

ചാവക്കാട് : സിപിഎം പ്രവർത്തകനും, കടലോര ജാഗ്രത സമിതിയംഗവുമയ പുത്തൻ കടപ്പുറം ഇ എം എസ് നഗറിൽ താമസിക്കുന്ന ചാടീരകത്ത് നൗഷാദിനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളായ സഹോദരന്മാർ അറസ്റ്റിൽ. തിരുവത്ര പുതുപറമ്പിൽ മനാഫ് (30), നിസാമുദ്ധീൻ (27)…

ഹർത്താൽ ആഹ്വാനം -ചാവക്കാട് 15 പേർ കരുതൽ തടങ്കലിൽ

ചാവക്കാട് : ഹർത്താൽ ആഹ്വാനം ചെയ്ത് കടകളടക്കാൻ പ്രകടനം നടത്തിയവരുൾപ്പെടെ 15 പേർ പോലീസ് കസ്റ്റഡിയിൽ. എസ് ഡി പി ഐ വെൽഫർ ഫയർ പാർട്ടി പ്രവർത്തകരെയാണ് ചാവക്കാട് പോലീസ് കരുതൽ തടങ്കലിൽ വെച്ചിട്ടുള്ളത്. ഇന്നു വൈകീട്ടാണ് ഇവർ കസ്റ്റഡിയിലായത്.…
Rajah Admission

കടന്നൽ ആക്രമണം വടക്കേകാടും-രണ്ട് പേരുടെ നില ഗുരുതരം

വടക്കേകാട്: കെട്ടുങ്ങൽപീടികയിൽ കടന്നൽ കുത്തേറ്റ് രണ്ട് പേർക്ക് പരിക്ക്. തൊഴിൽ കഴിഞ്ഞ് മടങ്ങുന്നതിനിടെ ആറ്റുപുറത്ത് താമസിക്കുന്ന പ്രകാശ് (35), മുരുകൻ (41) എന്നിവർക്കാണ് പരിക്കേറ്റത്. പറ്റിക്കേറ്റ ഇവരെ നായരങ്ങാടി നവോത്ഥാൻ ആംബുലൻസ്…
Rajah Admission

തൊഴിയൂരിൽ കടന്നൽ കുത്തേറ്റ് മരണം

ഗുരുവായൂർ : തൊഴിയൂരിൽ കടന്നൽ കുത്തേറ്റ് ഒരാൾ മരിച്ചു. നാടൻപാട്ട് കലാകാരൻ സുനിൽ തൊഴിയൂരിന്റെ പിതാവ് വീട്ടിലയിൽ കുഞ്ഞിമോൻ (75) ആണ് മരിച്ചത്. സുനിലിന്റെ ഭാര്യ പ്രസി അടക്കം വീട്ടിലെ എല്ലാവർക്കും കടന്നൽ കുത്തേറ്റിട്ടുണ്ട്. പ്രസി കുന്നംകുളം…
Rajah Admission

ക്ഷേത്രങ്ങളില്‍ സ്ത്രീകളെ പൂജാരികളായി നിയമിക്കണം

ഗുരുവായൂർ : ക്ഷേത്രങ്ങളില്‍ സ്ത്രീകളെയും പൂജാരികളായി നിയമിക്കണമെന്ന് സനാതന്‍ ഹിന്ദു മഹാസഭ. ദേവസ്വം ബോര്‍ഡുകളിലെ നിയമനങ്ങളില്‍ 50 ശതമാനം സ്ത്രീ സംവരണം ഏര്‍പ്പെടുത്തണമെന്നും ഗുരുവായൂരില്‍ വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ദര്‍ശനവും…