mehandi new
Daily Archives

18/12/2019

പൗരത്വ ബില്ല് – തിരുവത്രയിൽ സിപിഎം പ്രതിഷേധ പ്രകടനവും പൊതുയോഗവും

ചാവക്കാട് : പൗരത്വ ബില്ലിൽ പ്രതിഷേധിച്ച് സിപിഎം ചാവക്കാട് വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. കോട്ടപ്പുറം സെന്ററിൽ നിന്ന് ആരംഭിച്ച പ്രക്ടനത്തിന് ലോക്കൽ സെക്രട്ടറി എം ആർ രാധാകൃഷണൻ, കെ എച്ച്…

CAB NRC ലക്ഷ്യം വെക്കുന്നത് മുസ്ലീം ഉന്മൂലനം – ബഷീർ ഫൈസി ദേശമംഗലം

ചാവക്കാട് : അമിത് ഷായും കൂട്ടരും ലക്ഷ്യം വെക്കുന്നത് മുസ്ലീം ഉന്മൂലനമാണെന്ന് ഒരുമനയൂർ നോർത്ത് ജുമാ മസ്ജിദ് ഖത്തീബ് ബഷീർ ഫൈസി ദേശമംഗലം. പൗരത്വ ഭേദഗതി ബില്ലിനെതിരെ കടപ്പുറം പഞ്ചായത്ത് സംയുക്ത മഹല്ല് കോഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച…

പൗരത്വ ഭേദഗതി ബിൽ – കടപ്പുറത്ത് ഇന്ന് സംയുക്ത മഹല്ല് കമ്മിറ്റിയുടെ റാലി

ചാവക്കാട് : മതത്തിന്റെ പേരിൽ രാജ്യത്തെ വിഭജിക്കുന്ന മുസ്ലീം വിരുദ്ധ പൗരത്വ ഭേദഗതി ബില്ലിനെതിരെ കടപ്പുറത്ത് ഇന്ന് പ്രതിഷേധ റാലി. കടപ്പുറം പഞ്ചായത്ത്‌ സംയുക്ത മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വൈകീട്ട് നാലിന് തൊട്ടാപ്പ് റോയൽ ഓഡിറ്റോറിയം…