mehandi new
Daily Archives

26/12/2019

ഉമർ ഖാളിയുടെ ധീര സ്മരണകളുയർത്തി രാപ്പകൽ മാർച്ച് ചരിത്രം കുറിക്കുന്നു

അണ്ടത്തോട് : ദേശീയ ഭേദഗതി നിയമത്തിനെതിരെ ഉമർ ഖാളിയുടെ ധീര സ്മരണകളുയർത്തി വെളിയങ്കോട് നിന്നും ആരംഭിച്ച രാപ്പകൽ യാത്ര ചരിത്ര സംഭവമാകുന്നു. മൂന്നുമണിയോടെ ആരംഭിച്ച റാലിയിൽ ആയിരങ്ങളാണ് പങ്കാളികളായികൊണ്ടിരിക്കുന്നത്. സമസ്ത ചാവക്കാട് മേഖലാ…

വലയസൂര്യഗ്രഹണം കാണാൻ ബാലസംഘം ഉപ്പുങ്ങൽ കടവിൽ

വടക്കേകാട് : ബാലസംഘം ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആകാശവിസ്മയം വലയസൂര്യഗ്രഹണം കാണുന്നതിനായി പുന്നൂർക്കുളം ഉപ്പുങ്ങൽ കടവ് പരിസരത്ത് കൂട്ടുകാർ ഒത്തുചേർന്നു. ചാവക്കാട് മേഖലയിലെ വിവിധ ബാലസംഘങ്ങളിലെ കൂട്ടുകാർ ബുധനാഴ്ച്ച രാത്രി…

തിരുവത്ര വെൽഫയർ അസോസിയേഷൻ വാർഷികം സമൂഹ വിവാഹത്തോടെ ആഘോഷിച്ചു

ചാവക്കാട് : തിരുവത്രയിലെ സാമൂഹ്യ ജീവകാരുണ്യ സംഘടനയായ തിരുവത്ര വെൽഫെയർ അസോസിയേഷൻ ഒന്നാം വാർഷികം ആഘോഷിച്ചു. വാർഷിക പരിപാടിയുടെ ഭാഗമായി സമൂഹ വിവാഹം സംഘടിപ്പിച്ചു. അഞ്ച് നിർധനരായ പെൺകുട്ടികളുടെ വിവാഹമാണ് നടത്തിയത്. തൃശൂർ എംപി ടി എം പ്രതാപൻ…