വെൽഫെയർ പാർട്ടി ചാവക്കാട് പോസ്റ്റ് ഓഫീസ് ഉപരോധിച്ചു
ചാവക്കാട്: പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ടു വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്തിൽ ചാവക്കാട് പോസ്റ്റ് ഓഫീസ് ഉപരോധിച്ചു. മിനി സിവിൽ സ്റ്റേഷൻ പരിസരത്തു നിന്നും പ്രകടനം ആരംഭിച്ച് പോസ്റ്റ് ഓഫിസിനു മുൻപിൽ…