mehandi new
Yearly Archives

2019

മണി ചാവക്കാടിനു കുരുന്നുകളുടെ ആദരം

ചാവക്കാട് : മണത്തല ഗവൺമെന്റ് ഹൈസ്കൂൾ വിദ്യാർത്ഥികൾ ചിത്ര കലാകാരനായ മണി ചാവക്കാടിനെ ആദരിച്ചു. ശിശുദിനത്തോടനുബന്ധിച്ച് പ്രതിഭകളോടൊപ്പം എന്ന പരിപാടിയുടെ ഭാഗമായാണ് വിദ്യാർഥികൾ മണി ചാവക്കാടിനെ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്ന് ആദരിച്ചത്.…

ജില്ല സ്കൂൾ കലോത്സവത്തിൽ ഇടത് ജനപ്രതിനിധികൾക്ക് അവഗണന

ഗുരുവായൂർ : ഗുരുവായൂരിൽ നനവംബർ 19ന് ആരംഭിക്കുന്ന ജില്ല കലോത്സവത്തിന് മുന്നോടിയായി നടക്കുന്ന ചടങ്ങുകളിൽ ഇടത് ജനപ്രതിനിധികളെ അവഗണിച്ചു. സംഘാടക സമിതി രൂപീകരണത്തിനും ലോഗോ പ്രകാശനത്തിനുമെല്ലാം ഉദ്ഘാടകൻ ടി എൻ പ്രതാപൻ എം.പിയായിരുന്നു.…
Rajah Admission

നബിദിനാഘോഷം – ചാവക്കാട് ഗവ: ഹോസ്പിറ്റലിൽ ഭക്ഷണ വിതരണം നടത്തി

ചാവക്കാട് : തിരുനബി കാലത്തിൻറെ വെളിച്ചം എന്ന ശീർഷകത്തിൽ പുന്ന മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച നബിദിന കാംപയിന്റെ ഭാഗമായി ചാവക്കാട് താലൂക്ക് ഗവ:ഹോസ്പിറ്റലിൽ ഭക്ഷണ വിതരണം നടത്തി. എ എസ് ഐ സജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. സി ബക്കർ അധ്യക്ഷത…
Rajah Admission

വെൽഫെയർ ഹോം നിർമ്മാണം ആരംഭിച്ചു

അകലാട് : വെൽഫെയർ പാർട്ടി പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി നിർമിച്ചുനൽകുന്ന വെൽഫെയർ ഹോം നിർമ്മാണം അകലാട് ആരംഭിച്ചു. നിർമ്മാണോദ്ഘാടനം വെൽഫെയർ പാർട്ടി തൃശ്ശൂർ ജില്ലാ പ്രസിഡൻറ് എം കെ അസ്‌ലം നിർവഹിച്ചു, മണ്ഡലം പ്രസിഡണ്ട് സി ആർ ഹനീഫ,…
Rajah Admission

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സുരക്ഷ വീഴ്ച – വെടിയുണ്ട കണ്ടെത്തി

ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ സുരക്ഷ വീഴ്ച. ക്ഷേത്രത്തിലെ ഭണ്ഡാരത്തില്‍ നിന്നും വെടിയുണ്ട കണ്ടെത്തി. ശ്രീകോവിലിന് സമീപത്തെ ഭണ്ഡാരം എണ്ണുന്നതിന് വേണ്ടി തുറന്നപ്പോഴാണ് വെടിയുണ്ട കണ്ടെത്തിയത്. ബാലസ്റ്റിക് വിദഗ്ദര്‍ വിശദ…
Rajah Admission

കാറിടിച്ച് ബൈക്ക് യാത്രികരായ രണ്ടു പേർക്ക് പരിക്ക്

ചാവക്കാട് : കടപ്പുറം അഞ്ചങ്ങാടി കാറിടിച്ച് ബൈക്ക് യാത്രികരായ രണ്ടു പേർക്ക് പരിക്ക്. ഇടിച്ച കാർ നിർത്താതെ പോയി. മാതൃഭൂമി ചാവക്കാട് മുൻ ലേഖകൻ മണത്തല സിദ്ദീഖ് പള്ളി ആച്ചി വീട്ടിൽ വേണു, ബന്ധു ചേറ്റുവ തൊടു വീട്ടിൽ രഞ്ജിത്ത് എന്നിവർക്കാണ്…
Rajah Admission

കനോലി കനാലിൽ യുവാവിന്റെ ജഡം

ചാവക്കാട് : ഒരുമനയൂർ വില്യംസ് പാലത്തിനടുത്ത് കനോലി കനാലിൽ യുവാവിന്റെ ജഡം കണ്ടത്തി. ഇന്ന് രാവിലെ പുഴയിലൂടെ ജഡം ഒഴുകി വരുന്ന നിലയിലാണ് നാട്ടുകാർ കണ്ടത്. മണത്തല നാഗയക്ഷി ക്ഷേത്രത്തിൽ വടക്ക് പരേതനായ അപ്പുവിന്റെ മകൻ ബൈജു (45) വിന്റേതാണ്…
Rajah Admission

സൂഫി ഓണ്‍ലൈന്‍ മാഗസിന്‍ ഉദ്ഘാടനം ചെയ്തു

ചാവക്കാട് : സൂഫി ദര്‍വേശുകളുടെ പാരമ്പര്യമുള്ള ചാവക്കാട്ടെ തീരദേശത്ത് നിന്ന് അകമീയം എന്ന പേരില്‍ ഒരു സൂഫി ഓണ്‍ലൈന്‍ മാഗസിന് തുടക്കം കുറിച്ചു. കുറ്റിപ്പുറം ജാഫര്‍ സഖാഫ് തങ്ങള്‍ മാഗസിന് ഉദ്ഘാടനം ചെയ്തു. അകലാട് മെഹന്തിഗാര്‍ഡന്‍ അല്‍സാക്കി…
Rajah Admission

സുമ മോളെ അനിൽ അങ്ങെടുത്തു : ജീവിതത്തിലേക്ക്

ലിജിത് തരകൻ ഗുരുവായൂര്‍: ജീവിതത്തോട് പൊരുതി നിൽക്കുന്ന സുമമോൾക്ക് ഇനി അനിൽ തുണയായുണ്ടാകും. സുമ മോളെ അനിൽ അങ്ങെടുത്തു; തൻറെ ജീവിതത്തിലേക്ക്.... പാലക്കാട് പല്ലശന ഒഴുവുപാറ തെക്കേമാങ്ങോട് അപ്പുവിൻറെ മകൻ അനിൽകുമാറും കാവശേരി നടക്കാവ്…
Rajah Admission

45 മത് മിസ്റ്റർ തൃശൂർ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ് ചാവക്കാട്

ചാവക്കാട് : 45 മത് ട്രിപ്പിൾ എച്ച് മിസ്റ്റർ തൃശൂർ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ് ചാവക്കാട് വെച്ച് നടക്കുമെന്ന് തൃശൂർ ഡിസ്ട്രിക്ട് ബോഡി ബിൽഡിങ് അസോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 2020 ഫെബ്രുവരി 15ന് ചാവക്കാട് ബസ്സ്‌…