കേരളോത്സവം – ക്രെസന്റ് ചീനിച്ചുവടിന് ഓവറോൾ കിരീടം
ചാവക്കാട് : മുനിസിപ്പൽ കേരളോത്സവം 2019 ൽ ക്രെസന്റ് ചീനിച്ചുവട് ഓവറോൾ ചാമ്പ്യൻമാരായി.
137 പോയിന്റ് നേടിയാണ് ക്രെസന്റ് ഓവറോൾ ചാമ്പ്യന്മാരായത്. തുടർച്ചയായി രണ്ടാം തവണയാണ് ക്രസന്റ് നേട്ടം കൊയ്യുന്നത്.
നന്മ 14-ാം വാർഡ് 121 പോയിന്റോടെ…