mehandi new
Daily Archives

01/02/2020

അപകടത്തിൽ പെട്ട കല്ല്യാണ ബസ്സിലെ യാത്രികർക്ക് സൗകര്യമൊരുക്കി തിരുവത്ര മുസ്ലിം ലീഗ് ഓഫീസ്

തിരുവത്ര: ദേശീയ പാതയിൽ തിരുവത്ര പുതിയറയിൽ ബസ്സുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽപെട്ട കല്ല്യാണ ബസ്സിലെ യാത്രികർക്ക് സ്ഥല സൗകര്യമൊരുക്കി പുതിയറ മുസ്ലിം ലീഗ് ഓഫീസ് മാതൃകയായി. വയനാട് നിന്നും പറവൂരിലെ കല്ല്യാണവീട്ടിൽ പോയി തിരിച്ച്…

സ്വകാര്യ ബസ്സിന്‌ പിറകിൽ ടൂറിസ്റ്റ് ബസ്സിടിച്ചു ഏഴു പേർക്ക് പരിക്ക്

ചാവക്കാട്: ടിപ്പു സുൽത്താൻ റോഡ് ദേശീയപാത പുതിയറയിൽ സ്വകാര്യ ബസ്സിന്‌ പിറകിൽ ടൂറിസ്റ്റ് ബസിടിച്ചു ഏഴുപേർക്ക് പരിക്കേറ്റു. ആറുപേരെ രാജാ ആശുപത്രിയിലും ഒരാളെ ഹയാത്ത് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പാലപ്പെട്ടി പള്ളിവളപ്പിൽ സുബൈദ (46),…

ടാങ്കർ ലോറി ബസ്സിലിടിച്ച് വെയിറ്റിംഗ് ഷെഡിലേക്ക് പാഞ്ഞു കയറി

ഗുരുവായൂർ : നിയന്ത്രണം വിട്ട ടാങ്കർ ലോറി കെ എസ് ആർ ടി സി ബസ്സിലിടിച്ച്‌ വെയിറ്റിംഗ് ഷെഡിലേക്ക് പാഞ്ഞു കയറി. ഇന്ന് പുലർച്ച ഒരുമണിയോടെ കോട്ടപ്പടി ശ്‌മശാനത്തിനു സമീപം ചാവക്കാട് കുന്നംകുളം റൂട്ടിലാണ് അപകടം. എറണാകുളത്ത് നിന്നും…