കായലിൽ ചാടിയ യുവതിയെ സാഹസികമായി രക്ഷപ്പെടുത്തിയ ശബരീശന് ഗുരുവായൂർ നഗരസഭയുടെ ആദരം
ഗുരുവായൂർ : കായലിൽ ചാടി മുങ്ങിതാഴ്ന്ന് മരണത്തിലേക്ക് പൊയ്ക്കൊണ്ടിരുന്ന യുവതിയെ സാഹസികമായി രക്ഷപ്പെടുത്തിയ മമ്മിയൂർ സ്വദേശിയായ ശബരീശന് ഗുരുവായൂർ നഗരസഭയുടെ ആദരം.
നഗരസഭ ആക്ടിംങ് ചെയർമാൻ അഭിലാഷ് വി ചന്ദ്രന്റെ നേതൃത്വത്തിൽ നഗരസഭ ആരോഗ്യ…