mehandi new
Daily Archives

08/02/2020

ടി വി അച്ചുത വാരിയര്‍ അവാര്‍ഡ് ലിജിത്ത് തരകനും മനീഷ് വി ഡേവിഡിനും

ഗുരുവായൂർ : ഒല്ലൂരിലെ പത്രപ്രവർത്തകരുടെ കൂട്ടായ്മയായ ഒല്ലൂര്‍ പ്രസ്ക്ലബിന്റെ ടി.വി. അച്ചുത വാരിയര്‍ അവാര്‍ഡ് മാധ്യമം ഗുരുവായൂര്‍ ലേഖകന്‍ ലിജിത്ത് തരകനും കുന്നംകുളം സി.സി.ടിവി ലേഖകന്‍ മനീഷ് വി. ഡേവിഡിനും ലഭിച്ചു. 5,000 രൂപയും ഫലകവും…

എസ് ഡി പി ഐ – ബി ജെ പി സംഘർഷം നാലുപേർക്ക് പരിക്ക്

ചാവക്കാട് : മന്ദലാംകുന്ന് എസ് ഡി പി ഐ - ബി ജെ പി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ നാലുപേർക്ക് പരിക്കേറ്റു. ബി ജെ പി പ്രവർത്തകരായ ശരത്, സുബിൻ, എസ് ഡി പി ഐ പ്രവർത്തകരായ തസ്ലീം, ശിബ്‌ലി എന്നിവർക്കാണ് പരിക്കേറ്റത്. മന്നലാംകുന്ന്…