mehandi new
Daily Archives

14/02/2020

ലഹരി വിരുദ്ധ ബോധവൽക്കരണ റാലി നടത്തി

ചാവക്കാട്: തൃശ്ശൂർ ജില്ല ബോഡി ബിൽഡിങ് അസോസിയേഷൻറെ ആഭിമുഖ്യത്തിൽ നാളെ നടക്കുന്ന മിസ്റ്റർ തൃശ്ശൂർ ശരീരസൗന്ദര്യ മത്സരത്തിന്റെ മുന്നോടിയായി ലഹരി വിരുദ്ധ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു. ചാവക്കാട് ത്രിബിൾ എച്ച് ഫിറ്റ്നസ് ക്ലബ്ബും ചാവക്കാട്…

പൗരത്വ ഭേദഗതി ബില്ല് മുഖ്യമായും ഉന്നം വെക്കുന്നത് മുസ്ലിങ്ങളെ – അഡ്വ. രശ്മിത രാമചന്ദ്രൻ

ചാവക്കാട് : മോഡിക്ക് വേണ്ടി തുരങ്കം നിർമിക്കുന്ന വാർത്ത ജനങ്ങളിൽ സന്തോഷവും പ്രതീക്ഷയും നൽകുന്നതാണെന്നു അഡ്വ. രശ്മിത രാമചന്ദ്രൻ, ഹിറ്റ്‌ലർ സ്വയം വെടിവെച്ചു മരിച്ചതും ഒരു തുരങ്കത്തിൽ വെച്ചായിരുന്നു വെന്നും അവർ കൂട്ടിച്ചേർത്തു. ഹിറ്റ്ലറുടെ…

കേരള ജനകീയ ലോങ്ങ് മാർച്ച് നാളെ ചാവക്കാട്

ചാവക്കാട് : പൗരത്വ ഭേദഗതി നിയമത്തിനും, ദേശീയ പൗരത്വ പട്ടികക്കുമെതിരായി ഫെബ്രുവരി 1ന് കാസർകോഡ് നിന്നും തുടക്കം കുറിച്ച കേരള ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്ന കേരള ജനകീയ ലോങ്ങ് മാർച്ച് ഫെബ്രുവരി 15, 16, 17 തിയ്യതികളിൽ തൃശ്ശൂർ ജില്ലയിൽ…

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

അകലാട് : ചാവക്കാട് പൊന്നാനി ടിപ്പുസുൽത്താൻ റോഡ് ദേശീയപാതയിൽ അകലാട് വെച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. മുന്നയിനി പറയമ്പറമ്പിൽ മൊയ്തുവിന്റെ മകൻ മുഹ്സിനാണ് മരിച്ചത്. തൃശൂർ അശ്വിനി ആശുപത്രിയിൽ…

ഇന്ന് ചൂട് കൂടും – ജാഗ്രത പാലിക്കാൻ നിർദേശം

ചാവക്കാട് : 2020 ഫെബ്രുവരി 14 ന് ഉയർന്ന ദിനാന്തരീക്ഷ താപനില (Daily Maximum Temperature) സാധാരണ താപനിലയെക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊതുവെ സംസ്ഥാനത്തെ ചൂട്…

മിസ്റ്റർ തൃശ്ശൂർ ശരീരസൗന്ദര്യ മത്സരം നാളെ ചാവക്കാട് – ലഹരി വിരുദ്ധ വിളംബര ജാഥ ഇന്ന്…

ചാവക്കാട്: തൃശ്ശൂർ ജില്ല ബോഡി ബിൽഡിങ് അസോസിയേഷൻറെ 45ാം മിസ്റ്റർ തൃശ്ശൂർ ശരീരസൗന്ദര്യ മത്സരം നാളെ ചാവക്കാട്ട് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ചാവക്കാട് ത്രിബിൾ എച്ച് ജിമ്മിൻറെ പ ത്താം വാർഷിക ത്തിൻറെ ഭാഗമായി…

ദേശ രക്ഷാ സംഗമം 29 ന് ചാവക്കാട് – കാന്തപുരം അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും

ചാവക്കാട് : കേരള മുസ്‌ലിം ജമാഅത്ത് തൃശൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഏപ്രിൽ 29ന് ചാവക്കാട് നടക്കുന്ന ദേശ രക്ഷാ സംഗമം ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. കൂട്ടുങ്ങൽ ചത്വരത്തിൽ നടക്കുന്ന സംഗമം…