mehandi new
Daily Archives

08/04/2020

തിരുവത്ര പുത്തൻകടപ്പുറത്ത് നിയമം ലംഘിച്ച് കബർസ്ഥാനിൽ ഒത്ത്കൂടൽ – പോലീസുമായി സംഘർഷം

ചാവക്കാട് : മുസ്ലിങ്ങൾ പുണ്ണ്യദിവസമായി കരുതുന്ന ബറാഅത്ത് രാവിന്റെ ഭാഗമായി കബർസ്ഥാനിൽ പ്രാർത്ഥനക്കെത്തിയവർക്കെതിരെ നിയമം ലംഘിച്ച് ഒത്ത് കൂടിയതിന്റെ പേരിലും ഔദ്യോഗിക കൃത്യനിവ്വഹണം തടസ്സപ്പെടുത്തിയെന്ന പേരിലും ചാവക്കാട് പോലീസ് കേസ്…

ലോകാരോഗ്യ ദിനത്തിൽ ഗുരുവായൂരിലെ റേഷൻ കടകൾ അണുവിമുക്തമാക്കി യൂത്ത് കോൺഗ്രസ്സ്

ഗുരുവായൂർ : ഗുരുവായൂരിലെ 7 റേഷൻ കടകൾക്ക് മുൻവശം യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ക്ളോറിനേഷൻ നടത്തി അണുവിമുക്തമാക്കി. കർണംകോട്ട് ബസാർ, മമ്മിയൂർ ക്ഷേത്രത്തിന് എതിർവശം, തിരുവെങ്കിടം, തൈക്കാട്, റെയിൽവേ ഗേറ്റിന് സമീപം, മമ്മിയൂർ സെന്റർ,…

ലോക്ക്ഡൌൺ കാലത്തും 38 വീടുകൾ മഴചോരാതെ കാത്ത് തിരുവത്രവെൽഫെയർ അസോസിയേഷൻ

തിരുവത്ര : ലോക്ക്ഡൌൺ കാലത്തും 38 വീടുകൾക്ക് ഓലമേഞ്ഞു നൽകി തിരുവത്രവെൽഫെയർ അസോസിയേഷൻ. പുര മേയുന്നതിനു ലഭിച്ച അപേക്ഷകളിൽ നിന്നും അർഹരായ 42 വീടുകൾ തിരഞ്ഞെടുത്തിരുന്നു. വെൽഫെയർ വൈസ്പ്രസിഡണ്ട്‌ തെക്കരകത്ത്‌ അബ്ദുറഹിമാന്റെ മേൽനോട്ടത്തിൽ…