ലോക്ക്ഡൗൺ രണ്ടാം ഘട്ടത്തിൽ മാസ്കിന് ആവശ്യകതയേറി – മാസ്‌ക് നൽകി അല്ലാമ ഇഖ്ബാൽ സമിതി
പുന്നയൂർ: കേന്ദ്ര സർക്കാർ ലോക്ക്ഡൗൺ നീട്ടുകയും പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും മാസ്‌ക് നിർബന്ധമാക്കുകയും ചെയ്‌ത സാഹചര്യത്തിൽ മന്ദലാംകുന്ന് അല്ലാമ ഇഖ്ബാൽ സ്മാരക ഫാമിലി ക്ലബ്ബ് സൗജന്യമായി മാസ്‌ക് വിതരണം ആരംഭിച്ചു. അല്ലാമ ഇഖ്ബാൽ സ്മാരക…